ഷാർജയിൽ പേ പാർക്കിങ് സമയം രാത്രി 12 മണി വരെ നീട്ടി

ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്. നവബംർ ഒന്ന് മുതലാണ് ഷാർജയിൽ പെയ്ഡ് പാർക്കിങിന്റെ പുതിയ സമയക്രമം നിലവിൽ വരിക. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്. നവംബർ ഒന്ന് മുതൽ ഈ മേഖലകളിൽ വാഹനം…

Read More

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഷാർജ  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെമുതൽ ഷാർജ എക്സ്‌പോ സെന്ററിലായിരുന്നു ആഘോഷം. ഇന്ത്യൻ അസോസിയേഷന്റെ 45-ാമത് വാർഷികാഘോഷം കൂടിയായിരുന്നു. തെയ്യം, പുലികളി, ചെണ്ടവാദ്യം തുടങ്ങി പരമ്പരാഗതകലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്,…

Read More

ഷാർജ ഇന്ത്യന്‍ അസോസിയേഷൻ്റെ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും. എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, പാലക്കാട് എം.പി വികെ ശ്രീകണ്ഠന്‍ ,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും.കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ…

Read More

ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും.എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, വികെ ശ്രീകണ്ഠന്‍ എംപി,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ അബ്ദുള്‍ ഖാദിർ…

Read More

ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ പ​ള്ളി​ക​ളി​ൽ മ​ല​യാ​ളം ഖു​തു​ബ

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഇ​ത​ര ഭാ​ഷ​ക​ളി​ൽ ന​ട​ത്തു​ന്ന വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ജു​മു​അ ഖു​തു​ബ (പ്ര​ഭാ​ഷ​ണം) ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ പ​ള്ളി​ക​ളി​ൽ ന​ട​പ്പാ​ക്കും. അ​റ​ബ് ഇ​ത​ര സ​മൂ​ഹ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഷാ​ർ​ജ ഇ​സ്‍ലാ​മി​ക കാ​ര്യ വി​ഭാ​​ഗം അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലെ 93 പ​ള്ളി​ക​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, പാ​ഷ്തോ എ​ന്നീ ഭാ​ഷ​ക​ളി​ൽ​കൂ​ടി ജു​മു​അ പ്ര​ഭാ​ഷ​ണം ന​ട​പ്പാ​ക്കു​ക. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ത​പ​ര​മാ​യ അ​റി​വു​ക​ൾ പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്. ഷാ​ർ​ജ ന​ഗ​ര​ത്തി​ൽ 74 പ​ള്ളി​ക​ളി​ലും എ​മി​റേ​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ലെ 10 പ​ള്ളി​ക​ളി​ലും…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ പൂക്കളമത്സരം

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒക്‌ടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന IAS ONAM@45 എന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ വന്നു AED100/- അടച്ച് റെജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും (AED3000/- AED2000/- AED1000/-) ട്രോഫിയും നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ കൂട്ടായ്മകൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. 14/10/2024 മുമ്പായി അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്- 065610845/0553840038. പൂക്കളം കമ്മിറ്റി ജേക്കബ്- കോർഡിനേറ്റർ സുനിൽ രാജ്- കൺവീനർ…

Read More

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള: ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വ്

വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക ക്ഷ​ണി​താ​വാ​കും. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യും മേ​ള​യി​ലെ അ​തി​ഥി​യാ​യി​രി​ക്കും. ന​വം​ബ​ർ ആ​റ് മു​ത​ൽ 17 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​ക​മേ​ള. ‘തു​ട​ക്കം ഒ​രു പു​സ്ത​കം’ എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യു​ടെ സ​ന്ദേ​ശം. മേ​ള​യു​ടെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഈ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ആ​റ് ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ലാ​ണ്​ മ​ല​യാ​ള​ത്തി​ൽ നി​ന്ന് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക…

Read More

ഷാ​ര്‍ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ആ​റു​മു​ത​ൽ, മൊ​റോ​ക്കോ അ​തി​ഥി​രാ​ജ്യം

 ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 43ാമ​ത് എ​ഡി​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി (എ​സ്.​ബി.​എ) അ​റി​യി​ച്ചു. ‘ഇ​റ്റ് സ്റ്റാ​ര്‍ട്ട്‌​സ് വി​ത്ത് എ ​ബു​ക്ക്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​വം​ബ​ർ ആ​റു മു​ത​ല്‍ 17 വ​രെ ഷാ​ർ​ജ എ​ക്​​​സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​കോ​ത്സ​വം. പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​ര്‍ക്കൊ​പ്പം എ​ഴു​ത്തു​കാ​ര്‍, ബു​ദ്ധി​ജീ​വി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യ നി​ര ത​ന്നെ​യു​ണ്ടാ​കും. മൊ​റോ​ക്കോ ആ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി​രാ​ജ്യം. മൊ​റോ​ക്ക​ന്‍ സാ​ഹി​ത്യ​വും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം മേ​ള​യി​ലു​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രാ​യ പ്ര​സാ​ധ​ക​രും പു​സ്ത​കോ​ത്സ​വ​ത്തി​ൽ…

Read More

പു​തി​യ പാ​ട്ട​ക്ക​രാ​ർ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

ഷാ​ർ​ജ എ​മി​റേ​റ്റി​ലെ പാ​ട്ട​ക്ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. ഇ​ത​നു​സ​രി​ച്ച്​ എ​മി​റേ​റ്റി​ലെ പാ​ട്ട​ക്ക​രാ​റു​ക​ൾ പു​റ​ത്തി​റ​ക്കി 15 ദി​വ​സ​ത്തി​ന​കം അം​ഗീ​ക​രി​ക്കാ​ൻ ഭൂ​വു​ട​മ​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണ്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഭൂ​വു​ട​മ വാ​ട​ക​ക്ക​രാ​റു​ക​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ താ​മ​സ​ക്കാ​ർ​ക്ക്​ കോ​ട​തി​യെ സ​മീ​പി​ക്കാം. വി​ഷ​യ​ത്തി​ൽ വാ​ട​ക​ക്ക​രാ​റു​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഭൂ​വു​ട​മ​യോ​ട്​​ ജ​ഡ്ജി​ക്ക്​ ആ​വ​ശ്യ​പ്പെ​ടാ​നും നി​യ​മ​വ്യ​വ​സ്ഥ അ​നു​വ​ദി​ക്കു​ന്നു. താ​മ​സം, വാ​ണി​ജ്യം, വ്യ​വ​സാ​യം, പ്ര​ഫ​ഷ​ന​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന എ​മി​റേ​റ്റി​ലെ എ​ല്ലാ…

Read More

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി

ഷാ​ർ​ജ എ​മി​റേ​റ്റി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി. ദു​ബൈ, അ​ജ്​​മാ​ൻ, അ​ൽ ഹം​റി​യ ന​ഗ​രം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ലാ​യി പ​ത്തു ബ​സു​ക​ളാ​ണ്​​ ആ​ദ്യ​ഘ​ട്ടം സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ലു​മാ​ണ്​ ഷാ​ർ​ജ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ…

Read More