പരിസ്ഥിതി സംരക്ഷണത്തിനുള്ള പദ്ധതികൾ വിലയിരുത്തി ഷാർജ എക്സി. കൗൺസിൽ

പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ങ്ങ​ളും ഷാ​ർ​ജ എ​ക്സി​ക്യു​ട്ടി​വ്​ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പു​തി​യ പാ​രി​സ്ഥി​തി​ക രീ​തി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ​യും അ​തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ യോ​ഗം വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, എ​മി​റേ​റ്റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​നു​ള്ള ഫീ​സ്​ പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും​ കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ഈ ​തീ​രു​മാ​നം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​​ളെ തു​ട​ർ​ന്ന്​ പി​ടി​ച്ചെ​ടു​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​ണ്. നി​യ​മ​പ​ര​മാ​യ ക​ണ്ടു​കെ​ട്ട​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു ​ക​ഴി​ഞ്ഞാ​ൽ, ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ തി​രി​ച്ചേ​ൽ​പി​ക്ക​ൽ…

Read More

ഷാർജ അൽ വാഹയിൽ പുതിയ മസ്ജിദ് തുറന്നു

സ​യ്യി​ദ ഖ​ദീ​ജ മോ​സ്ക്​ എ​ന്നു പേ​രി​ട്ട് ഷാ​ർ​ജ​യി​ലെ അ​ൽ റു​വൈ​ദാ​ത്ത്​ പ്ര​ദേ​ശ​ത്തെ അ​ൽ വാ​ഹ​യി​ൽ പു​തി​യ മ​സ്ജി​ദ് തു​റ​ന്നു. അ​ൽ ദൈ​ദ്​ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഫാ​ത്തി​മി​യ്യ വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ൽ ആ​ധു​നി​ക ഘ​ട​ക​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് നി​ർ​മി​ച്ച പ​ള്ളി​യു​ടെ ആ​കെ വി​സ്തീ​ർ​ണം 49,383 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്. പ്ര​ധാ​ന പ്രാ​ർ​ഥ​നാ ഹാ​ളി​ൽ 1400 പു​രു​ഷ​ന്മാ​ർ​ക്കും പു​റ​ത്തെ പോ​ർ​ട്ടി​ക്കോ​യി​ൽ 1325…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റുമായി ഷാർജ എമിറേറ്റ്

എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു ബ​ജ​റ്റി​ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. 2025 വ​ർ​ഷ​ത്തേ​ക്ക്​​ ഏ​ക​ദേ​ശം 4200 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. എ​മി​റേ​റ്റി​ന്‍റെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത, ജ​ന​ങ്ങ​ളു​ടെ മി​ക​ച്ച ജീ​വി​ത നി​ല​വാ​രം, സാ​മൂ​ഹി​ക ക്ഷേ​മം എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ്​​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു. കൂ​ടാ​തെ എ​മി​റേ​റ്റി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ, ഊ​ർ​ജം, ജ​ലം,…

Read More

അറസ്റ്റിന് രേഖപ്പെടുത്തും മുൻപ് ഉദ്യോഗസ്ഥർ സൂക്ഷ്മത പുലർത്തണം ; ഷാർജ ഭരണാധികാരി

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം. സ​മൂ​ഹ​ത്തി​ലും…

Read More

ഷാർജ എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഉപാധികളോടെ വിട്ടയക്കും ; പുതിയ നിയമം പ്രഖ്യാപിച്ചു

ഷാർജ എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ​ ഉ​പാ​ധി​ക​ളോ​ടെ വി​ട്ട​യ​ക്കാ​ന്‍ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഷാ​ര്‍ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ൽ ചേ​ര്‍ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ 20 വ​ര്‍ഷ​മെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം ല​ഭി​ക്കൂ. ഷാ​ര്‍ജ പൊ​ലീ​സ്…

Read More

താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാലിന്യം താഴേക്ക് വലിച്ചെറിഞ്ഞു ; നൈജീരിയൻ യുവാവിനെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്

താ​മ​സ കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക്​​ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ യു​വാ​വി​നെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. നൈ​ജീ​രി​യ​ൻ പൗ​ര​നാ​യ 32കാ​ര​നാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഷാ​ർ​ജ​യി​ലെ അ​ൽ ന​ഹ്​​ദ​യി​ലു​ള്ള അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. എ​ട്ട്​ മ​ണി​യോ​ടെ ഇ​യാ​ൾ ജ​ന​ൽ വ​ഴി താ​ഴേ​ക്ക്​ ചാ​ടാ​ൻ പോ​കു​ന്നു​വെ​ന്ന്​ ഭാ​വി​ക്കു​ക​യും ഗ്ലാ​സ്​ ഐ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ലേ​ക്ക്​ വ​ലി​​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി. കൂ​ടാ​തെ അ​ല​റി വി​ളി​ച്ച്​ കൊ​ണ്ട്​ വെ​ള്ള​ക്കു​പ്പി​ക​ളും പു​റ​ത്തേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​ൽ…

Read More

ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ഞായറാഴ്ച

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കും. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. നടിയും എഴുത്തുകാരിയുമായ ഹുമ .’ഫ്രം സ്ക്രീൻ ടു പേജ് – ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന്…

Read More

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു.  ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍…

Read More

ഷാർജയിൽ പേ പാർക്കിങ് സമയം നീട്ടി; ഇന്ന് മുതൽ പുതിയ സമയക്രമം

ഷാർജയിൽ ഇന്ന് മുതൽ പേ പാർക്കിങ് സമയം ദീർഘിപ്പിക്കും. രാത്രി 12 വരെ ചിലയിടങ്ങളിൽ നാളെ മുതൽ പാർക്കിങ് ഫീസ് ഈടാക്കും. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്. വാരാന്ത്യ അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്. നവംബർ ഒന്ന് മുതൽ ഈ മേഖലകളിൽ വാഹനം നിർത്തിയിടാൻ രാവിലെ എട്ട്…

Read More

ഷാ​ർ​ജ-​സ​ത്​​വ ബ​സ്​ സ​ർ​വി​സ്​ ഇ​ന്ന്​ മു​ത​ൽ

ഷാ​ർ​ജ​യി​ലെ റോ​ള​യി​ൽ നി​ന്ന്​ ദു​ബൈ അ​ൽ സ​ത്​​വ​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സ്​ ഇന്ന് (ഒ​ക്​​ടോ​ബ​ർ 28) മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഓ​രോ അ​ര മ​ണി​ക്കൂ​ർ ഇ​ട വി​ട്ടും ഇ 304 ​റൂ​ട്ടി​ലാ​യി​രി​ക്കും ബ​സ്​ ഉ​ണ്ടാ​കു​ക. ഷാ​ർ​ജ​ക്കും ദു​ബൈ​ക്കും ഇ​ട​യി​ൽ സു​സ്ഥി​ര​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

Read More