ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മീൻ കറി തയ്യാറാക്കി ഷെഫ് കൃഷ് അശോക്

വെറുതെ ‘തള്ളു’കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്‍ വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്‍ കറി പുസ്തക മേളയില്‍ ഉണ്ടാക്കി വിളമ്പി നല്‍കി മൂപ്പര്‍! ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ 650,000 സ്‌ട്രോംങ് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും യൂ ട്യൂബില്‍ മറ്റൊരു 40,000 ഫോളോവേഴ്‌സുമുള്ള ഷെഫ് എന്നു കാണാനാകും. എന്താണിദ്ദേഹത്തിന്റെ പ്രത്യേകതയൊന്നു ചോദിച്ചാല്‍, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പാചകം ചെയ്യുന്ന ടെക്കി ഷെഫ് എന്ന് പറയാം. 42-മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കുക്കറികോര്‍ണറിലാണ് കുട്ടികളും…

Read More

സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലെന; പുതിയ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് നടി ലെന. എന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ചും പൂ‍ർവ്വജന്മത്തെക്കുറിച്ചും താൻ പറഞ്ഞത് സ്വന്തം അനുഭവമാണെന്നും അവർ പറഞ്ഞു. ലെനയുടെ അശാസ്ത്രീയ പ്രസ്താവനകൾക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്ത് വന്നത് വിവാദമായിരുന്നു. വിവാദത്തിന് ആധാരമായ ‘ഓ‌‌ട്ടോബയോഗ്രഫി ഓഫ് ദി ഗോഡ്’ എന്ന പുസ്തകം ഷാർജ പുസ്തകോൽവസത്തിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

Read More

പലസ്തീൻ ജനതയെ പിന്തുണച്ച് ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും. ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നാമ നിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായിരുന്നു. ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന്…

Read More

‘തറാഹൂം ഫോർ ഗാസ’; ഷാർജ , അബുദാബി ക്യാമ്പുകളിൽ വൻ പങ്കാളിത്തം

യു​ദ്ധം കാരണം ദുരിതം അനുഭവിക്കുന്ന ഗാ​സ​യി​ലെ ജ​ന​ങ്ങൾക്കായി​ ‘ത​റാ​ഹൂം ഫോ​ർ ഗ​ാസ’ സം​രം​ഭ​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ പാ​ക്​ ചെ​യ്യു​ന്ന​തി​നാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലും അ​ബൂ​ദ​ബി​യി​ലും ആ​രം​ഭി​ച്ച ക്യാ​മ്പ​യി​ന്​ വ​ൻ പ്ര​തി​ക​ര​ണം. വ്യ​ത്യ​സ്ത ദേ​ശ​ങ്ങ​ളി​ൽ ​നി​ന്നാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ 5,000ത്തി​ല​ധി​കം പേ​രാ​ണ്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലെ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യ​ത്.വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​മി​​റേ​റ്റ്​ റെ​ഡ്​ ക്ര​സ​ന്‍റ് അ​തോ​റി​റ്റി, ബി​ഗ്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ആ​രം​ഭി​ച്ച ക്യാമ്പ​യി​നി​ലൂ​ടെ ഷാ​ർ​ജ​യി​ൽ മാ​ത്രം…

Read More

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കും. ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12 വ​രെ​യാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള. ‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ മേ​ള​യു​ടെ സ​ന്ദേ​ശം. ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​ള​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച​ത്.വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ മേ​ള​യി​ലെ​ത്തും. അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്ന് 1200 അ​റ​ബ് പ്ര​സാ​ധ​ക​രു​ണ്ടാ​കും. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​ക്കു​റി 120 പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ,…

Read More

ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഈ മാസം 22 ന് തുടക്കം

ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഈ മാസം 22 ന് തുടക്കമാകും. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഷാർജ അൽസാഹിയ സിറ്റി സെന്ററിൽ ഈമാസം 28 വരെയാണ് ചലച്ചിത്ര മേള നടക്കുക. 37 രാജ്യങ്ങളില്‍ നിന്ന് 81 ചിത്രങ്ങള്‍ മേളയിലെത്തും. കുട്ടികൾക്കും യുവാക്കൾക്കുള്ള സിനിമകളാണ് ഷാർജ ചലച്ചിത്ര മേളയുടെ പ്രത്യേകത. ഭൂട്ടാന്‍, മോണ്ടിനെഗ്രോ, മാള്‍ട്ട, ടോഗോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഇത്തവണ ആദ്യമായി പങ്കെടുക്കും. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഷാര്‍ജ ഫിലിം ഡേയ്‌സ് എന്ന…

Read More

ഷാര്‍ജയിൽ നിന്ന് കൽബ തീരത്തേക്ക് ബസ് സർവീസ്

ഷാര്‍ജയിൽ നിന്ന് കല്‍ബ തീരത്തേക്ക് പുതിയ പുതിയ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു. റുഗെയ്ലത്ത് റോഡിലെ 12 സ്റ്റോപ്പുകളാണ് റൂട്ട് 66 ബസ് സർവീസിനുള്ളത്. കോര്‍ണിഷ് ഒന്ന്, കോര്‍ണിഷ് രണ്ട്, ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി, താബിത് അല്‍ ഖൈസ് മോസ്‌ക്, കല്‍ബ മെഡിക്കല്‍ സെന്റര്‍, ഇത്തിഹാദ് കല്‍ബ സ്‌പോര്‍ട്‌സ് ക്ലബ്, കല്‍ബ വ്യവസായ മേഖല ഒന്ന്, കല്‍ബ വ്യവസായ മേഖല…

Read More

ഷാർജ മലീഹ റോഡിൽ ഭാഗീക ഗതാഗത നിയന്ത്രണം

റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച മുതൽ മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.ഒരു മാസത്തേക്കാണ് ഈ നിയന്ത്രണം. മലീഹ റോഡിൽ ഷാർജ ദിശയിലേക്കുള്ള വരിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 18 വരെയാണ് ഗതാഗത നിയന്ത്രണം നീണ്ട് നിൽക്കുക. ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഈ പാതയിൽ…

Read More

നബിദിനം; ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോർ ഒന്ന് 1 വരെ അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ഷാർജ എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. 2023 സെപ്റ്റംബർ 19-നാണ് ഷാർജ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ സർക്കാർ മന്ത്രാലയങ്ങൾ, ഓഫീസുകൾ തുടങ്ങിയവ സെപ്റ്റംബർ 28-ന് അവധിയായിരിക്കും. ഇതോടെ, വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിക്കൊണ്ട്, ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അവധിയായിരിക്കും. അവധിയ്ക്ക്…

Read More

ഷാർജ മുനിസിപ്പാലിറ്റി പിഴകളിൽ ഇളവ്; 50ശതമാനം ഇളവ് നൽകും

ഷാർജ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന പിഴതുകകളിൽ 50 ശതമാനം ഇളവ് നൽകാനാണ് ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചത്. ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. പ്രഖ്യാപനം നടന്ന് 90 ദിവസത്തേക്കായിരിക്കും ആനുകൂല്യം. പ്രകൃതിദുരന്തങ്ങളിൽ നഷ്ടം നേരിട്ട ഷാർജയിലെ വീട്ടുടമകൾക്ക് സാമ്പത്തിക സഹായം നൽകാനും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ സാമൂഹിക സേവന വകുപ്പിനാണ് ഇതിന്റെ ചുമതല. സിവിൽ ഡിഫൻസ് അതോറിറ്റിയും, സാമൂഹിക…

Read More