കൽബയിൽ വിവിധ പദ്ധതികൾ വരുന്നു ; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ക​ൽ​ബ​യി​ൽ പു​തു​താ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ക​ൽ​ബ ഗേ​റ്റ് പ​ദ്ധ​തി, ആ​ചാ​ര​ങ്ങ​ൾ, പാ​ര​മ്പ​ര്യ​ങ്ങ​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൈ​തൃ​ക​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പു​തി​യ മ്യൂ​സി​യം, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഖോ​ർ ക​ൽ​ബ കോ​ട്ട​ക്ക്​ ചു​റ്റും പാ​ർ​ക്ക് എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. ക​ൽ​ബ​യു​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​സ്ഥി​തി, പു​രാ​വ​സ്തു, പൈ​തൃ​ക ടൂ​റി​സം പ​രി​പാ​ടി​യും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. സ​മീ​പ കാ​ല​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട…

Read More

ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താന് 85ആം പിറന്നാൾ

യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​യു​ടെ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​ക്ക്​​ 85ആം പി​റ​ന്നാ​ൾ. ഷാ​ർ​ജ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ. 1939 ജൂ​ലൈ ര​ണ്ടി​ലാ​ണ്​​ ജ​ന​നം. ഷാ​ർ​ജ​യി​ലും കു​വൈ​ത്തി​ലു​മാ​യി സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത്​ 1960ൽ ​ഈ​ജി​പ്ത്​ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ​നി​ന്നാ​ണ്. 1965ൽ ​ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 1971ലാ​ണ്​ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​ 1972 ജ​നു​വ​രി 25നാ​ണ്​…

Read More

ഷാർജയിലെ ലൈബ്രറികൾ സമ്പന്നമാക്കാൻ ഷാർജ ഭരണാധികാരി 2.5 ദശലക്ഷം ദിർഹം അനുവദിച്ചു

15-ാമത് വാർഷിക ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ (SCRF 2024) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നും പുസ്തകശാലകളിൽ നിന്നുമുള്ള ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 2.5 ദശലക്ഷം ദിർഹം അനുവദിച്ചു. പ്രാദേശിക, ദേശീയ, അന്തർദേശീയ പുസ്തക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലും വിദേശത്തുമുള്ള പണ്ഡിതന്മാർ, വായനക്കാർ, വിദ്യാർത്ഥികൾ, ഗവേഷകർ, പൊതുവിവരങ്ങൾ അന്വേഷിക്കുന്നവർ എന്നിവർക്കായി ഷാർജയുടെ വിഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ഇവന്റിന്…

Read More

കടബാധ്യത തീർക്കാൻ ഏഴു കോടി ദിർഹം പ്രഖ്യാപിച്ച്​ ഷാർജ സുൽത്താൻ

സാ​മ്പ​ത്തി​ക കേ​സു​ക​ളി​ൽ ശി​ക്ഷി​​ക്ക​പ്പെ​ട്ട പൗ​ര​ന്മാ​രു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ആ​റു കോ​ടി 94 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ​ പ​ദ്ധ​തി​ക്ക്​ ഷാ​ർ​ജ ​ഡെ​ബ്​​റ്റ്​ സെ​റ്റി​ൽ​മെ​ന്‍റ്​ ക​മ്മി​റ്റി (എ​സ്.​ഡി.​എ​സ്.​സി) അം​ഗീ​കാ​രം ന​ൽ​കി. പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. 26ാം ബാ​ച്ചി​ലു​ള്ള 131 പേ​രു​ടെ ക​ട​മാ​ണ്​ ഇ​ത്ത​വ​ണ തീ​ർ​ക്കു​ക​യെ​ന്ന്​ എ​സ്.​ഡി.​എ​സ്.​സി, അ​ൽ ദ​വാ​ൻ അ​ൽ അം​റി ചെ​യ​ർ​മാ​ൻ റാ​ശി​ദ്​ അ​ഹ്മ​ദ്​ ബി​ൻ അ​ൽ ശൈ​ഖ് പ​റ​ഞ്ഞു….

Read More