
ഷാർജ നാഷണൽ പാർക്ക് നവംബർ 27 വരെ അടച്ചിടും
യു എ ഇ നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി ഷാർജ നാഷണൽ പാർക്ക് 2023 നവംബർ 27 വരെ അടച്ചിടുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 2023 നവംബർ 6 മുതൽ നവംബർ 27 വരെയാണ് ഷാർജ നാഷണൽ പാർക്ക് അടച്ചിടുന്നത്. 2023 നവംബർ 28 മുതൽ പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഷാർജ നാഷണൽ പാർക്ക് സന്ദർശിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആഹ്വാനം…