ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് തുറന്നു

ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് ഉദ്ഘാടനം ചെയ്തു. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുടുംബ വിനോദകേന്ദ്രമെന്ന നിലയിൽ ഷാർജയിലെ താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതും യുവാക്കളുടെ സംരംഭങ്ങളെ പിന്തുണക്കുകയും സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നതുമാണ് ലൈറ്റ് വില്ലേജെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് ഫെസ്റ്റിവലിൻറെ 13ാം എഡിഷൻ ഫെബ്രുവരി ഏഴ് മുതൽ 18 വരെയാണ് അരങ്ങേറുന്നത്. ആഗോള പ്രശസ്തരായ കലാകാരൻമാർ രൂപകൽപന ചെയ്ത…

Read More