ഇരുപത്തൊന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തൊന്നാമത് പതിപ്പിന് 2024 ഫെബ്രുവരി 22-ന് തുടക്കമായി.ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. سلطان بن أحمد القاسمي يشهد حفل افتتاح النسخة 21 من أيام الشارقة التراثية pic.twitter.com/HEQuDtmK5s — sharjahmedia (@sharjahmedia) February 22, 2024 ‘കണക്ട്’ എന്ന…

Read More