‘ഷാർജ സാറ്റ് 2’ കൃത്രിമ ഉപഗ്രഹം വികസന പദ്ധതിക്ക് ഷാർജ ഭരണകൂടം തുടക്കമിട്ടു

ഷാർജ സാറ്റ് 2 എന്ന പേരിൽ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാർജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതൽ രക്ഷാപ്രവർത്തനം വരെയുളള നടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കരാറിലും സർക്കാർ ഒപ്പുവച്ചു. ഷാർജ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ആൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റ്ലൈറ്റ് നിർമിക്കാൻ കരാർ ഒപ്പിട്ടത്. ഷാർജ അക്കാമദി ഓഫ് ആസ്ട്രോണമി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, നഗരാസൂത്രണ വകുപ്പ്,…

Read More