
‘റേഡിയോ കേരളം 1476 AM’ പബ്ലിസിറ്റി പാർട്ണറായ കമോൺ കേരള അഞ്ചാം എഡിഷൻ മേയ് 19 മുതൽ ഷാർജ എക്‌സ്‌പോ സെന്ററിൽ
റേഡിയോ കേരളം 1476 AM പബ്ലിസിറ്റി പാർട്ണറായ ഗൾഫ് മാധ്യമം കമോൺ കേരളയുടെ അഞ്ചാം എഡിഷൻ മെയ് 19 20 21 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കും. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൽ ഇൻവസ്റ്റ്‌മെൻറ് സമ്മിറ്റും നടക്കും. ഷാർജ ചേംബർ…