ഷാ​ര്‍ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ആ​റു​മു​ത​ൽ, മൊ​റോ​ക്കോ അ​തി​ഥി​രാ​ജ്യം

 ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 43ാമ​ത് എ​ഡി​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി (എ​സ്.​ബി.​എ) അ​റി​യി​ച്ചു. ‘ഇ​റ്റ് സ്റ്റാ​ര്‍ട്ട്‌​സ് വി​ത്ത് എ ​ബു​ക്ക്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​വം​ബ​ർ ആ​റു മു​ത​ല്‍ 17 വ​രെ ഷാ​ർ​ജ എ​ക്​​​സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​കോ​ത്സ​വം. പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​ര്‍ക്കൊ​പ്പം എ​ഴു​ത്തു​കാ​ര്‍, ബു​ദ്ധി​ജീ​വി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യ നി​ര ത​ന്നെ​യു​ണ്ടാ​കും. മൊ​റോ​ക്കോ ആ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി​രാ​ജ്യം. മൊ​റോ​ക്ക​ന്‍ സാ​ഹി​ത്യ​വും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം മേ​ള​യി​ലു​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രാ​യ പ്ര​സാ​ധ​ക​രും പു​സ്ത​കോ​ത്സ​വ​ത്തി​ൽ…

Read More

ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹം; കരീന കപൂർ

ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് ദിവ കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തിറങ്ങിയ തന്റെ ‘പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകവും ബോളിവുഡും തന്റെ സിനിമാ യാത്രയും സംബന്ധിച്ച് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. “എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം. എന്നെ സ്നേഹിക്കുന്ന, പ്രോൽസാഹിപ്പിക്കുന്ന…

Read More

ആർ ഹരികുമാറിന്റെ ‘ഹരികഥ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

പ്രമുഖ വ്യവസായി ആർ ഹരികുമാറിന്റെ തീഷ്ണാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ ‘ഹരികഥ’ ഷാർജ എക്സ്പോ സെന്ററിലെ പുസ്തകോത്സവ നഗരിയിൽ പ്രകാശനം ചെയ്യും. ഡി സി ബുക്കാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബർ നാലിന് ശനിയാഴ്ച വൈകിട്ട് 4.30 ന് ബാൽറൂമിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തന്റെ ജീവിത യാത്രയെ രൂപപ്പെടുത്തിയ ഉൾക്കാഴ്ചകളും പാഠങ്ങളും കഥകളുമാണ് പുസ്തകത്തിലൂടെ ഞാൻ പങ്കിടാൻ ആഗ്രഹിക്കുന്നതെന്ന് ആർ ഹരികുമാർ…

Read More

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കും. ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12 വ​രെ​യാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള. ‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ മേ​ള​യു​ടെ സ​ന്ദേ​ശം. ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​ള​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച​ത്.വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ മേ​ള​യി​ലെ​ത്തും. അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്ന് 1200 അ​റ​ബ് പ്ര​സാ​ധ​ക​രു​ണ്ടാ​കും. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​ക്കു​റി 120 പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ,…

Read More