
പാർക്കിൻ ഐ.പി.ഒ: ഓഹരി വില നിശ്ചയിച്ചു
പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) പ്രഖ്യാപിച്ച പാർക്കിൻ അടിസ്ഥാന ഓഹരി വില പുറത്തുവിട്ടു. രണ്ടിനും 2.10 ദിർഹത്തിനുമി ടയിലാണ് ഓഹരി വില. ചെറുകിട നിക്ഷേപകർക്ക് മാർച്ച് 12 വരെ ഓഹരികൾ വാങ്ങാനുള്ള അവസരമുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്ക് 13വരെയും ഓഹരി ലഭിക്കും. മാർച്ച് 21ന് കമ്പനിയുടെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും. ഫെബ്രുവരി 27ന് പ്രഖ്യാപിച്ച ഐ.പി.ഒയിലൂടെ 157 കോടി ദിർഹം സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. 24.99 ശതമാനം ഓഹരിയാണ് കമ്പനി…