നന്ദിയില്ലാത്ത നടന്‍; ‘ലാല്‍ എന്നെ കണ്ട് മുഖം തരാതെ ഓടി’: ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. കോയമ്പത്തൂരില്‍ മലയാളി ഫാമിലിയിലാണ് ശാന്തി ജനിച്ചത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. സംവിധായകനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ വില്യംസ് സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഹന്‍ ലാലിനെ വെച്ച് ഹെല്ലോ മദ്രാസ് ഗേള്‍, ജീവന്റെ ജീവന്‍ തുടങ്ങി നാലോളം ചിത്രങ്ങള്‍ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ലാല്‍ വില്യംസ് മരിച്ചപ്പോള്‍…

Read More