
സിനിമയിലൊക്കെ കണ്ടത് പോലൊരു ജീവിതമായിരുന്നു ആദ്യ വിവാഹം; ശാന്തി കൃഷ്ണ
മലയാള സിനിമയ്ക്കേറ്റവും പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. തന്റെ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നടൻ ശ്രീനാഥിനെയായിരുന്നു ശാന്തി ആദ്യം വിവാഹം കഴിക്കുന്നത്. അന്ന് സിനിമയിലൊക്കെ കണ്ടത് പോലൊരു ജീവിതമായിരുന്നു തനിക്കുണ്ടായത്. എന്നാൽ അത് ദുരന്തമായി. പിന്നീട് രണ്ടാമതും വിവാഹിതയായെങ്കിലും അതും പാളി പോയെന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു തന്റെ ഹോബി. ഫിക്ഷണൽ നോവലുകളായിരുന്നു കൂടുതലായും താൻ വായിച്ചിട്ടുള്ളത്. ആ പ്രായത്തിൽ അത്തരം…