
കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം, പ്രതിരോധിക്കും; തോമസ് ഐസക്
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍…