
ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷനിംഗ് ചെയ്യണോ ?; അറിയാം
ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷൻ ചെയ്താൽ ഉണ്ടാവുന്ന ഗുണങ്ങൾ. ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയുടെ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കും. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി കളയണം. രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കുന്നതിനാൽ ഷാംപൂ ചെയ്തതിന് ശേഷവും മുടി കണ്ടീഷൻ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പവും പ്രകൃതിദത്ത എണ്ണകളും സംരക്ഷിക്കുന്നതിന്…