കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട: കര്‍ശന നിര്‍ദേശങ്ങൾ നൽകി പൊതുവിദ്യാഭ്യാസ മന്ത്രി

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച  ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ…

Read More

‘വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’: ബോഡി ഷെയിമിംഗ് ചെയ്യുന്നതിനെ പറ്റി പക്രു

സ്വന്തം ശരീരത്തെ കളിയാക്കി കൊണ്ടാണ് താന്‍ കലാകാരനായതെന്ന് നടൻ ഗിന്നസ് പക്രു. കോമഡി വേദികളില്‍ പറയുന്ന തമാശ നിറഞ്ഞ കാര്യം കട്ട് ആക്കി റീലായിട്ട് വരുമ്പോഴാണ് അത് വേറൊരു രീതിയില്‍ മനസിലാക്കപ്പെടുന്നതെന്നാണ് ഒരു അഭിമുഖത്തിലൂടെ ഗിന്നസ് പക്രു പറയുന്നത്. ‘ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടിയില്‍ കൂടെ പോണ്ട. വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’ എന്ന കമന്റ് ആണ് പ്രശ്‌നമായത്. സത്യത്തില്‍ ആ കമന്റ് ഞാനാണ് ബിനുവിനെ കൊണ്ട് പറയിപ്പിച്ചത്. പലരും ബിനുവിനെ ഉന്നം…

Read More

‘ഹണി റോസ് പ്രചോദനമായി’: ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയിഷ പീച്ചസ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വരുന്ന നടിയാണ് ഹണി റോസ്. അവരുടെ ശരീരത്തിലെ പ്രത്യേകതകള്‍ ചൂണ്ടി കാണിച്ച് ശരിക്കും ബോഡി ഷെയിമിങ്ങാണ് നടക്കുന്നതെന്ന് പറയാം. എന്നാല്‍ തന്നെ കളിയാക്കുന്നവരോട പോലും ചിരിച്ച് കാണിച്ച് വളരെ ശാന്തമായിട്ടാണ് ഹണി ഇതിനെ കൈകാര്യം ചെയ്യുന്നത്. ശരിക്കും ഹണി റോസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതിനെ പറ്റി പറയുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ് കൂടിയായ ആയിഷ പീച്ചസ്.  ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റിയും രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെ ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ…

Read More