ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ് എന്നിവര്‍ക്ക് പിന്നാലെയാണ് അഫ്രീദിയെ അംബാസഡറായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഐ.സി.സി. ഇക്കാര്യം അറിയിച്ചത്. 2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ പരമ്പരയിൽ അഫ്രീദി തിളങ്ങിയിരുന്നു. 34 ടി20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. ഒപ്പം 39 വിക്കറ്റുകളും…

Read More