തണൽ മരങ്ങൾ വെച്ചുപിപ്പിടിച്ച്​ അജ്മാന്‍ നഗരസഭ

സു​സ്ഥി​ര​മാ​യ നാ​ളെ​ക്കാ​യി വ​ഴി​യോ​ര​ങ്ങ​ളി​ൽ ത​ണ​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച്​ അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. യു.​എ.​ഇ​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ലാ​ന്‍റി​ങ്​ വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​ജ്മാ​ന്‍ ജ​റ​ഫി​ലെ ഫ​യ​ര്‍ സ്റ്റേ​ഷ​ൻ ഓ​ഫി​സി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ത്താ​ണ് നി​ര​വ​ധി ത​ണ​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​രം ന​ട​ലി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ന് സാ​ക്ഷി​യാ​യി. പ്ലാ​ന്‍റി​ങ്​ വീ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് 700 മീ. ​നീ​ള​ത്തി​ലും 5,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​മാ​യി 3000 കു​റ്റി​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. ​അ​ജ്മാ​ന്‍…

Read More