പ്രജ്ജ്വൽ രേവണ്ണയ്ക്ക് എതിരായ സെക്സ് ടേപ്പ് വിവാദം ; കുരുക്ക് കൂടുതൽ മുറുകുന്നു, വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ

കർണാടകയിലെ സെക്‌സ് ടേപ്പ് വിവാദത്തിൽ ബി.ജെ.പിയെ കൂടുതൽ കുരുക്കിലാക്കി എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്കു മാത്രമാണ് താൻ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയിട്ടുള്ളതെന്ന് മുൻ ഡ്രൈവർ കാർത്തിക് വ്യക്തമാക്കി. 2023ൽ വിഡിയോ ദൃശ്യങ്ങൾ നൽകിയിട്ടുണ്ടെന്നാണു വെളിപ്പെടുത്തൽ. വിവാദ വിഡിയോ കോൺഗ്രസ് നേതാക്കൾക്കാണ് ആദ്യം ലഭിച്ചതെന്ന് ദേവരാജെ ഗൗഡ നേരത്തെ ആരോപിച്ചിരുന്നു. ”ആ പെൻഡ്രൈവ് അദ്ദേഹമോ(ദേവരാജെ ഗൗഡ) ബി.ജെ.പിക്കാരോ മറ്റാർക്കെങ്കിലും എന്തെങ്കിലും ആവശ്യത്തിനു കൈമാറിയോ എന്ന് അറിയില്ല. ഞാൻ…

Read More