സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 27, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 23-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഈ…

Read More

സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള സെ​പ്റ്റം​ബ​റി​ൽ

ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ഫാ​ൽ​ക്ക​ൺ പ്രേ​മി​ക​ളു​ടെ ഉ​ത്സ​വ​കാ​ല​മാ​യ ‘സു​ഹൈ​ൽ’ ഫാ​ൽ​ക്ക​ൺ മേ​ള​ക്ക് സെ​പ്റ്റം​ബ​ർ 10 മു​ത​ൽ 14 വ​രെ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കും. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ പോ​ള​ണ്ട്, ഓ​സ്ട്രി​യ, പോ​ർ​ചു​ഗ​ൽ, റ​ഷ്യ ഉ​ൾ​പ്പെ​ടെ 21 രാ​ജ്യ​ങ്ങ​ളാ​ണ് എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക്ക​ൺ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വേ​ട്ട​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, ക്യാ​മ്പി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, കാ​ർ, മ​രു​ഭൂ​മി​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി 300ലേ​റെ ക​മ്പ​നി​ക​ൾ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി.​സി.​സി​യി​ലെ​യും മേ​ഖ​ല​യി​ലെ​യും ത​ന്നെ ഏ​റ്റ​വും…

Read More

ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി. പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ സെപ്തംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം ! പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു. ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ…

Read More

കതാറ ഫാൽക്കൺ മേള സെപ്റ്റംബർ അഞ്ച് മുതൽ; 19 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നത് 190ലധികം കമ്പനികൾ

ഖത്തറിൽ നടക്കുന്ന കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. ഇത്തവണ 19 രാജ്യങ്ങളില്‍ നിന്നായി 190 ല്‍ അധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഫാല്‍ക്കണ്‍ പ്രേമികളുടെ സംഗമ വേദി കൂടിയാണ് ‌കതാറ സുഹൈല്‍ ഫാല്‍ക്കണ്‍ മേള. ഫാല്‍ക്കണ്‍ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. അല്‍ഹുര്‍, ഷഹീന്‍, ഗെയ്ര്‍ ഫാല്‍ക്കണ്‍ തുടങ്ങി അപൂര്‍വ്വയിനം ഫാല്‍ക്കണുകളും പ്രദര്‍ശനത്തിനെത്തും. ഫാല്‍ക്കണ്‍…

Read More

ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കും

ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി. സുസ്ഥിരവും കാർബൺ രഹിതവുമായ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ക്ലീൻ എനർജി പ്ലാൻ. വിഷൻ 2030 യുടെ ഭാഗമായി പ്രഖ്യാപിച്ച ക്ലീൻ എനർജി ദൌത്യം നിശ്ചയിച്ചതിനും മുമ്പ് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഗതാഗത മന്ത്രി ശൈഖ് ജാസിം ബിൻ സെയ്ഫ് അൽ സുലൈതി വ്യക്തമാക്കി. ലോകകപ്പ് കാലത്ത് ഉപയോഗിച്ച ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നു. 2022ന്റെ അവസാനം മുതൽ ഇത്തരം വാഹനങ്ങളുടെ സാന്നിധ്യം…

Read More

വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം; തമിഴ്നാട്ടിൽ വാഗ്ദാനങ്ങൾ പാലിച്ച് സ്റ്റാലിൻ

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.   ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി…

Read More