അ​ബൂ​ദ​ബി​യി​ൽ സെ​ൽ​ഫ് ഡ്രൈ​വി​ങ് യൂബറുകൾ വ​രു​ന്നു

അബുദാബിയിൽ സ്വയം നിയന്ത്രിത ടാക്‌സി കാറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് യൂബർ ടെക്‌നോളജീസ്. ചൈനീസ് കമ്പനിയായ വിറൈഡുമായി സഹകരിച്ചാണ് സ്വയം നിയന്ത്രിത ടാക്‌സി കാറുകൾ എത്തിക്കുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. യൂബർ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് റോബോ ടാക്‌സികൾ ബുക്ക് ചെയ്യാം. എന്നാൽ, എത്ര കാറുകൾ റോബോ ടാക്‌സികൾ ആയിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇലുടനീളം സ്വയം നിയന്ത്രിത കാറുകൾ പുറത്തിറക്കാൻ 2023ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. ദേശീയ തലത്തിൽ റോബോ ടാക്‌സികൾ നിർമിക്കാൻ…

Read More