
താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് : ഉണ്ണി മുകുന്ദന്‍
ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രൊപഗാണ്ട ചിത്രമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്നുമുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ചിത്രമാണ് ജയ് ഗണേഷ്. ജയ് ഗണേഷ് എന്ന ചിത്രം അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്ന വാദം ശക്തമായി ഉയരാന്‍ തുടങ്ങിയത്. എന്നാല്‍…