കുവൈത്തിൽ ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കം

കുവൈത്തിൽ ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണ് തു​ട​ക്കം. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ​യാ​ണ് ക്യാ​മ്പി​ങ് സീ​സ​ൺ. ക്യാ​മ്പി​ങ് സീ​സ​ന്റെ സു​ഖ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് മു​ഹ​മ്മ​ദ് സ​ന്ദ​ൻ അ​റി​യി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി നി​ർ​ണ​യി​ച്ചു ന​ൽ​കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ത​മ്പു​ക​ൾ പ​ണി​യാ​ൻ അ​നു​മ​തി. ഇ​തി​നാ​യി സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. പെ​ർ​മി​റ്റ് നേ​ടാ​തെ ക്യാ​മ്പ് സ്ഥാ​പി​ക്കു​ക​യോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്നും…

Read More

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി…

Read More

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്കം

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കമാകും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും റ​ണ്ണ​റ​പ്പാ​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സും ത​മ്മി​ൽ രാ​ത്രി 7.30നാണ് ​ഉ​ദ്ഘാ​ട​ന​മ​ത്സ​രം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് ടെ​റ്റ​ൻ​സ്, യു ​പി വാ​രി​യേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ. മാ​ർ​ച്ച് നാ​ലു വ​രെ ബം​ഗ​ളൂ​രു​വി​ലും അ​ഞ്ചു മു​ത​ൽ 13 വ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ നടക്കുന്നത്. ഡ​ൽ​ഹി​യി​ൽ 15ന് ​എ​ലി​മി​നേ​റ്റ​റും 17ന് ​ഫൈ​ന​ലും ന​ട​ക്കും.

Read More

പാമ്പുകളുടെ ഇണചേരല്‍; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. ഇണചേരല്‍കാലത്താണ് കൂടുതലായി ഇവ പുറത്തിറങ്ങുന്നത്. എന്നു മാത്രമല്ല ഇവയ്ക്ക് പതിവിലധികം ആക്രമസ്വഭാവമുണ്ടാവും. അതുകൊണ്ടുതന്നെ ജനവാസമേഖലയിലുള്ളവർ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷം കൂടിയത് വെള്ളിക്കെട്ടനാണ്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. അണലി ഈ സമത്ത് പകലും ഇറങ്ങും. രാജവെമ്പാലകളിൽ പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരമായി ആണ്‍ രാജവെമ്പാലകൾ…

Read More

123 വർഷത്തിനിടെ മഴ കുറഞ്ഞ മൂന്നാമത്തെ കാലവർഷം; ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ

സെപ്റ്റംബറിൽ അവസാനിച്ചത് 123 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവു മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം. സാധാരണ ലഭിക്കേണ്ടത് 201.86 സെന്റിമീറ്റർ മഴയാണെങ്കിൽ ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ മാത്രം. 34% കുറവ്. 1918ലും 1976ലും മഴ ഇതിലും കുറവായിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ മഴ സെപ്റ്റംബറിലും കുറവ് ഓഗസ്റ്റിലുമായിരുന്നു. സെപ്റ്റംബറിൽ പതിവുള്ള 27.2 സെന്റിമീറ്ററിനു പകരം 41.4 സെന്റിമീറ്റർ പെയ്തതോടെ വരൾച്ചഭീഷണി ഒരുപരിധി വരെ കുറഞ്ഞു. ജൂണിൽ 26.03 (സാധാരണ ലഭിക്കേണ്ടത് 64.8), ജൂലൈയിൽ 59.2 (65.3),…

Read More