
ഉത്തരേന്ത്യയിൽ മഴ ശക്തി പ്രാപിക്കുന്നു ; മുംബൈ നഗരം മുങ്ങി, സ്കൂളുകൾക്ക് അവധി
ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വലഞ്ഞ് ജനങ്ങൾ. കടുത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴച് ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കടുത്തവെള്ളക്കെട്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകൾ നേരത്തേ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയികുന്നു. നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ബിഎംസിയിലെ ദുരന്തനിവാരണ കൺട്രോൾ റൂമിലെത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. നിലയ്ക്കാതെ പെയ്യുന്ന…