ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്; കുട്ടികളുടെ പഠനം മുടക്കരുതെന്ന് സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ…

Read More

എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക; 27.61 കോടി രൂപ അനുവദിച്ചു

എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓണ്‍ലൈൻ പോർട്ടലില്‍ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 48 ലക്ഷം രൂപയും കൊല്ലം ജില്ലയില്‍ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയില്‍ 17.38 ലക്ഷം രൂപയും ആലപ്പുഴ…

Read More

നവോദയ സാംസ്കാരിക വേദി സ്കോളർഷിപ്പ് വിതരണം നാളെ

നവോദയ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ വിതരണം സെപ്റ്റംബർ 29ന് (നാളെ) പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം നവോദയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നൽകുന്ന റിലീഫ് ഫണ്ട് മുതുക്കാടിന് കൈമാറും. അദ്ദേഹം നടത്തുന്ന സ്ഥാപനത്തിനാണ് നവോദയ സമാഹരിച്ച ഈ വർഷത്തെ റിലീഫ് ഫണ്ട് നൽകുന്നത്. 10, 12 ക്ലാസുകളിൽ ഉന്നത വിജയം…

Read More