
മീശ മാധവനിൽ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഞാൻ മോഷ്ടിച്ചതാണ്; ലാല്‍ ജോസ് പറയുന്നു
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ ഒരു കള്ളന്റെ ജീവിതമാണ് പറഞ്ഞത്. ഇന്നും മീശ മാധവന്‍ അതേ ആവേശത്തോടെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് സിനിമയുടെ പ്രത്യേകത. മീശ മാധവനിലെ ഓരോ സീനുകളും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. അതില്‍ ശ്രദ്ധേയം മാധവനായി അഭിനയിച്ച ദിലീപ്, കാവ്യയുടെ കഥാപാത്രമായ രുക്മണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതാണ്. വളരെ ആകര്‍ഷണീയമായി ചെയ്ത ആ സീന്‍ താന്‍ മോഷ്ടിച്ചതാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെച്ച പുതിയ…