അബ്ദുറഹീമിന്റെ മോചനം; മോചന ദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി ബാലന്റെ കുടുംബം തയ്യാറാണെന്ന് കോടതിയെ അറിയിച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്ക് അപേക്ഷ…

Read More

ഗോൾഡൻ ബീച്ച് അവാർഡ് ; ലോകത്തെ മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടം നേടി സൗ​ദിയിലെ ഉംലജ് ബീച്ച്

ഈ ​വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ ബീ​ച്ച് അ​വാ​ർ​ഡി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 100 ബീ​ച്ചു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി സൗ​ദി​യി​ലെ ഉം​ല​ജ് ബീ​ച്ച്.‌‌‌‌ 41ആം സ്ഥാ​ന​മാ​ണ് ഉം​ല​ജ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 104 ദ്വീ​പു​ക​ളു​ള്ള ദ്വീ​പ് സ​മൂ​ഹ​മാ​ണ് ഉം​ല​ജ്. ത​ബൂ​ക്ക് പ്ര​വി​ശ്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ചെ​ങ്ക​ട​ൽ തീ​ര​ത്താ​ണ് ഉം​ല​ജ് സ്ഥി​തി ചെ​യ്യു​ന്ന​ത്. സൗ​ദി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​ബീ​ച്ച്. സൗ​ദി​യി​ലെ ‘മാ​ലി ദ്വീ​പ്’എ​ന്ന് സ​ഞ്ചാ​രി​ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന, വൃ​ത്തി​യും പ്ര​കൃ​തി​ഭം​ഗി​യും ഒ​ത്തു​ചേ​ർ​ന്ന ബീ​ച്ച് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു. വെ​ളു​ത്ത മ​ണ​ൽ പ്ര​ദേ​ശം, തെ​ളി​ഞ്ഞ…

Read More

അബ്ദുൾ റഹീമിന്റെ മോചനം: എംബസിക്ക് തുക കൈമാറുന്നതിൽ ബാങ്കുകളുമായി ചർച്ച നടത്തും

വധശിക്ഷ കാത്ത് സൗദിയിൽ കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യൻ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകൾ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി കൂടി ലഭിച്ചാൽ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നൽകുക. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ശ്രമം…

Read More

മാസപ്പിറവി നിരീക്ഷിക്കണം ; രാജ്യത്ത് എമ്പാടുമുള്ള മുസ്ലിമുകളോട് ആഹ്വാനവുമായി സൗദി സുപ്രീംകോടതി

സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് ആഹ്വാനം ചെയ്ത് സുപ്രീം കോടതി. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ 30 തികച്ച് ബുധനാഴ്ച ചെറിയ…

Read More

വിശുദ്ധ റമദാൻ; തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ, സൗദി, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ

വിശുദ്ധ മാസമായ റമദാനിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യങ്ങൾ. പുതിയ ജീവിതം തുടങ്ങാൻ അവസരം നൽകുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്. യുഎഇയിൽ മാത്രം 2,592 തടവുകാർക്കാണ് മോചനം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരിൽ ഉൾപ്പെടുന്നു. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ…

Read More

സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധക്കപ്പൽ നീറ്റിലിറക്കി; ‘ദി കിങ് ഉനൈസ’ സർവാത്ത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന അഞ്ചാമത്തെ കപ്പൽ

സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ കപ്പലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‘ദി കിങ് ഉനൈസ’ എന്ന നാമകരണം ചെയ്ത കപ്പൽ ‘സർവാത്ത്’ പദ്ധതിക്ക് കീഴിൽ നിർമിച്ച അഞ്ചാമത്തെ കപ്പലാണ്. ഉദ്ഘാടനത്തിന് ശേഷം ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ…

Read More

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. യാം​ബു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വേ​ദി ക​ൺ​വീ​ന​ർ അ​നു​പ​മ ബി​ജു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ന​വോ​ദ​യ യാം​ബു ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ, സെ​ക്ര​ട്ട​റി സി​ബി​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ മു​സാ​ഫ​ർ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും യാം​ബു ഏ​രി​യ…

Read More

ഗാസയിലേക്കുള്ള സൗ​ദി അ​റേ​ബ്യ​യു​ടെ സഹായം തുടരുന്നു; റിലീഫ് പ്രവർത്തനങ്ങൾക്കായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളും കൈമാറി

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന ഗാ​സ​ക്കാ​ർ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹാ​യം തു​ട​രു​ന്നു. റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ​ഹാ​യ​ത്തി​നാ​യി ട്ര​ക്കു​ക​ളും ഫോ​ർ​ക്ക് ലി​ഫ്റ്റു​ക​ളു​മാ​യി സൗ​ദി​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ഈ​ജി​പ്തി​ലെ അ​ൽ​അ​രീ​ഷ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​ൽ അ​രീ​ഷി​ലെ​ത്തു​ന്ന ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ലോ​ഡ്​ ചെ​യ്യു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​ണ്​ ര​ണ്ട്​ ട്ര​ക്കു​ക​ളും ഫോ​ർ​ക്ക്​ ലി​ഫ്​​റ്റു​ക​ളു​മെ​ത്തി​ച്ച​ത്. ഈ​ജി​പ്ഷ്യ​ൻ റെ​ഡ്  ക്ര​സ​ൻ​റി​നെ സ​ഹാ​യി​ക്കാ​നാ​ണി​ത്. ഇ​സ്രാ​യേ​ലി​​ന്‍റെ മ​നു​ഷ്വ​ത്വ​ര​ഹി​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും സൗ​ദി ഇ​തി​ന​കം ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ആം​ബു​ല​ൻ​സു​ക​ള​ട​ക്കം ചി​കി​ത്സാ​രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യും…

Read More

സൗദിയിൽ തൊഴിൽ നിയലംഘന പിഴ പരിഷ്‌കരിച്ചു

സൗദിയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്ഹി പുറത്തിറക്കിയ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ്…

Read More

സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്; 44 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം

സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്. സെപ്തംബറിൽ 44 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം രേഖപ്പെടുത്തി. എന്നാൽ വാർഷികാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാശം 31 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തിൽ സെപ്തംബറിലും വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്തംബറിൽ 44 ബില്യൺ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയാതായി റിപ്പോർട്ട് പറയുന്നു. തൊട്ടു മുമ്പത്തെ മാസത്തെതിനേക്കാൾ 27.5 ശതമാനം കൂടുതലാണിത്. എന്നാൽ ഈ വർഷം മൂന്നാം പാദം പിന്നിടുമ്പോൾ…

Read More