ഇരട്ട നികുതി ഒഴിവാക്കൽ , നിക്ഷേപ സഹകരണം വർധിപ്പിക്കൽ ; കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടു

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ നി​ക്ഷേ​പ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും കു​വൈ​ത്തും സൗ​ദി​യും. ഇ​വ​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ​വും സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. നി​കു​തി വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തു​വ​ഴി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ക്ഷേ​പ​ക​ർ​ക്ക് തു​ല്യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന സ​കാ​ത്ത്, നി​കു​തി, ക​സ്റ്റം​സ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ‘സു​സ്ഥി​ര…

Read More

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു

സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ആ​ലി​ൻ ചു​വ​ട് സ്വ​ദേ​ശി ന​രി​ക്കോ​ട്ട് മേ​ച്ചേ​രി ഹ​സ്സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ ആ​ണ് (41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​ഷീ​ദ. മ​ക്ക​ൾ: ആ​സ്യ, റ​യ്യാ​ൻ, അ​യ്‌​റ. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​റ​ഫു​ദ്ധീ​ൻ (സൗ​ദി), മു​ഹ​മ്മ​ദ് ഹ​നീ​ഫ (അ​ബു​ദാ​ബി), ഖൈ​റു​ന്നീ​സ, ഹ​ഫ്സ​ത്ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ…

Read More

60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗ​ദി ആതിഥേയത്വം നൽകുന്നു ; സൗ​ദി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ

60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 13 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ഹ​ല ബി​ൻ​ത് മ​സി​യാ​ദ്‌ അ​ൽ തു​വൈ​രി​ജി. സ്വി​റ്റ്സ​ർ​ലാ​ന്റി​ലെ ജ​നീ​വ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വം​ശീ​യ വി​വേ​ച​ന നി​ർ​മാ​ർ​ജ​ന സ​മി​തി​യു​ടെ (സി.​ഇ.​ആ​ർ.​ഡി) 114ാമ​ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ദി വ​ക​വെ​ച്ചു ന​ൽ​കു​ന്നു​ണ്ട്. വി​വി​ധ വം​ശ​ങ്ങ​ളോ​ടും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ളോ​ടും…

Read More

സൗ​ദി സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു ; കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. 2025 ലെ ​സൗ​ദി ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പോ​സി​റ്റീ​വ് സൂ​ച​ക​ങ്ങ​ൾ വി​ഷ​ൻ 2030 പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​ണ്. പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്‍റെ​യും ദേ​ശീ​യ വി​ക​സ​ന ഫ​ണ്ടി​​ന്‍റെ​യും സു​പ്ര​ധാ​ന പ​ങ്ക് കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. വാ​ഗ്ദാ​ന മേ​ഖ​ല​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും നി​ക്ഷേ​പ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വ്യ​വ​സാ​യ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്​ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​ത്തി​യ ചെ​ല​വു​ക​ളു​ടെ​യും…

Read More

സൗ​ദി- ഇന്ത്യൻ സ്ട്രാറ്റജിക് പാർടണർഷിപ് കൗ​ൺസിൽ ; സമ്മേളന ഫലങ്ങലെ പ്രശംസിച്ച് സൗ​ദി മന്ത്രിസഭാ

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ര​ണ്ടാ​മ​ത്​ യോ​ഗ​ത്തി​​ന്‍റെ ഫ​ല​ങ്ങ​ളെ പ്ര​ശം​സി​ച്ച്​ സൗ​ദി മ​ന്ത്രി​സ​ഭ. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക വി​ക​സ​നം, അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷ, സ​മാ​ധാ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഏ​കോ​പ​ന​ത്തി​​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി​രു​ന്നു സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്​​ണ​ർ​ഷി​പ്​ കൗ​ൺ​സി​ൽ യോ​ഗ​മെ​ന്നും ചൊ​വ്വാ​ഴ്​​ച സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. നി​ല​വി​ൽ ന​ട​ക്കു​ന്ന റി​യാ​ദ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ഫോ​റം ശി​പാ​ർ​ശ​ക​ൾ ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സേ​വി​ക്കു​ന്ന​തി​നും…

Read More

സൗ​ദി​യിൽ ടൂറിസ്റ്റുകൾക്ക് സ്മാർട്ട് ഗൈഡാകാൻ ‘സാറ’

സൗ​ദി​യി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന്​ സ്​​മാ​ർ​ട്ട്​ ഗൈ​ഡാ​യി ‘സാ​റ’ റോ​ബോ​ട്ടും. സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് (ഡ​ബ്ല്യു.​ടി.​എം) പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ ‘സ്പി​രി​റ്റ് ഓ​ഫ് സൗ​ദി അ​റേ​ബ്യ’ പ​വി​ലി​യ​നി​ലാ​ണ്​ ‘സാ​റ’​യെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, സൈ​റ്റു​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​മ്പ​ന്ന​മാ​യ വി​വ​ര​ങ്ങ​ളും ര​സ​ക​ര​മാ​യ ക​ഥ​ക​ളും സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്മാ​ർ​ട്ട് മോ​ഡ​ലി​ന്…

Read More

ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന് സൗ​ദിയിൽ തുടക്കം ; പ്രദേശിക ആസ്ഥാനമുള്ള കമ്പനികളുടെ എണ്ണം 540 ആയെന്ന് നിക്ഷേപ മന്ത്രി

സൗ​ദി​യി​ൽ പ്രാ​ദേ​ശി​ക ആ​സ്ഥാ​ന​മു​ള്ള വി​ദേ​ശ​ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 540 ആ​യി വ​ർ​ധി​ച്ചെ​ന്ന്​ നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ് വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ൽ ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ് ഇ​നി​ഷ്യേ​റ്റി​വ്​ എ​ട്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തി​ൽ ചി​ല​ത് ഏ​റ്റ​വും വ​ലി​യ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളാ​ണ്. ‘വി​ഷ​ൻ 2030’ ല​ക്ഷ്യം വെ​ച്ച​ത്​ 2030ഓ​ടെ 500 ക​മ്പ​നി​ക​ൾ എ​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ഞ്ച്​ വ​ർ​ഷം ബാ​ക്കി​യു​ള്ള​പ്പോ​ൾ ത​ന്നെ ആ ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 2016ൽ ‘​വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​നുശേ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാദ​നം (ജി.​ഡി.​പി) 70…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; നവംബർ 17ന് കേസ് പരിഗണിക്കുമെന്ന് കോടതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ൻ്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ന് (ഞായറാഴ്ച)യാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തി​ൻ്റെ അപേക്ഷപ്രകാരമാണ്​ 17 ലേക്ക് മാറ്റിയത്. നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമി​െൻറ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ…

Read More

സൗ​ദി തലസ്ഥാനമായ റിയാദിൽ നടപ്പാക്കാൻ പോകുന്നത് വമ്പൻ പദ്ധതികൾ

വി​നോ​ദ​സ​ഞ്ചാ​രം, വി​നോ​ദം, പ​രി​സ്ഥി​തി, കാ​യി​കം, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റി​യാ​ദി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് റി​യാ​ദ് മേ​യ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​യ്യാ​ഫ് പ​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ന​ഗ​ര സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ങ്കു​വ​ഹി​ക്കു​ന്ന പു​തു​മ​ക​ളും സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യോ​ളി​ൽ ന​ട​ക്കു​ന്ന ‘സ്മാ​ർ​ട്ട് ലൈ​ഫ് വീ​ക്കി​’​ൽ പ​െ​ങ്ക​ടു​ക്ക​വേ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ​ദ്ധ​തി​ക​ൾ ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ജീ​വി​ത​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. റി​യാ​ദി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ‘വി​ഷ​ൻ 2030’ന്റെ ​ഒ​രു…

Read More

സൗ​ദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഈ​ജി​പ്​​ഷ്യ​ൻ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യും ച​ർ​ച്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ കെ​യ്​​റോ​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്.പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ച് ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​​ന്റെ ഗൗ​ര​വ​ത്തെ​യും ആ​ക്ര​മ​ണം നി​ർ​ത്തേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് ഇ​രു നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യു​ണ്ടാ​യി. അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു. സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ മേ​ഖ​ല​യി​ൽ ശാ​ന്ത​ത​യും സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും…

Read More