സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; അസ്വാഭാവികത ഒന്നുമില്ലെന്ന് നിയമ വിദഗ്ധർ

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​യി മാ​സ​ങ്ങ​ളാ​യി​ട്ടും ജ​യി​ൽ മോ​ച​നം വൈ​കു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നു​മി​ല്ലെ​ന്ന് നി​യ​മ​വി​ദ​ഗ്​​ധ​ർ. നി​ല​വി​ൽ റ​ഹീ​മി​ന് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന അ​ഡ്വ. റെ​ന അ​ൽ ദ​ഹ്‌​ബാ​ൻ, ഒ​സാ​മ അ​ൽ അ​മ്പ​ർ, അ​പ്പീ​ൽ കോ​ട​തി​യി​ൽ റ​ഹീ​മി​ന് വേ​ണ്ടി ഹാ​ജ​രാ​യി​രു​ന്ന അ​ഡ്വ. അ​ലി ഹൈ​ദാ​ൻ എ​ന്നി​വ​രാ​ണ് മോ​ച​നം സം​ബ​ന്ധി​ച്ച കോ​ട​തി വി​ധി വൈ​കു​ന്ന​ത്​ സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കേ​സു​മാ​യും പ്ര​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും പൂ​ർ​ണ​മാ​യി…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം വൈകുന്നു ; കേസ് മാറ്റിവെച്ച് റിയാദ് കോടതി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി ​ അബ്​ദുൽ റഹീമി​​ൻ്റെ മോചനകാര്യത്തിൽ തീരുമാനമായില്ല. ആറാം തവണയും കേസ്​ റിയാദ്​ കോടതി മാറ്റിവെച്ചു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ്​ ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന്​ റഹീമും റഹീമി​​ൻ്റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷ​ൻ്റെ വാദം…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; മോചന ഹർജി ഇന്ന് വീണ്ടും കോടതി പരിഗണിക്കും

സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കേസ് കോടതി പരിഗണിക്കുന്നത്. പ്രാദേശിക സമയം പന്ത്രണ്ടരയോടെയാണ് റഹീമിന്‍റെ കേസ് കോടതി പരിഗണിക്കുക.കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മോചന…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് മാറ്റി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ്…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി. ഒന്നര കോടിയിലേറെ രൂപ കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഗവർണറേറ്റിൽ നിന്നുള്ള കത്ത് ലഭിച്ചാലാണ് കോടതി നടപടികൾ പൂർത്തിയാക്കുക. ഈ കത്തിനായി പ്രതിഭാഗവും വാദി ഭാഗവും ഉടൻ ഗവർണറേറ്റിൽ ഒന്നിച്ചെത്തിയേക്കും റഹീമിന്റെ കേസിൽ മോചനത്തിന് ഇടനിലക്കാരനായി നിന്ന വാദി ഭാഗം വക്കീലിനുള്ള ഏഴര ലക്ഷം സൗദി റിയാലാണ് ഇന്ന് എംബസി അക്കൗണ്ടിലെത്തിയത്. ഈ തുക എംബസി മുഖേന…

Read More

സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ; കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള…

Read More

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ കൈകോർത്ത് കേരളം ; പണം സ്വരൂപിക്കൽ 30 കോടി പിന്നിട്ടു

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയാണ്. ഇതിൽ 30 കോടി രൂപ സമാഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ള 4 കോടി രൂപയ്ക്കായി ശ്രമം തുടരുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പണം സ്വരൂപിക്കാൻ സന്നദ്ധ സംഘടകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. റേഡിയോ കേരളം 1476 എഎമ്മും ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ കേരളം കഴിഞ്ഞ…

Read More

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ കൈകോർത്ത് കേരളം ; പണം സ്വരൂപിക്കൽ 30 കോടി പിന്നിട്ടു

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയാണ്. ഇതിൽ 30 കോടി രൂപ സമാഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ള 4 കോടി രൂപയ്ക്കായി ശ്രമം തുടരുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പണം സ്വരൂപിക്കാൻ സന്നദ്ധ സംഘടകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. റേഡിയോ കേരളം 1476 എഎമ്മും ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ കേരളം കഴിഞ്ഞ…

Read More