സൗദി നഗരങ്ങളിലെ പാര്‍ക്കിംഗ് താല്‍ക്കാലികമായി സൗജന്യമാക്കി

സൗദി നഗരങ്ങളിലെ പാര്‍ക്കിംഗ് താല്‍ക്കാലികമായി സൗജന്യമാക്കി. സൗദി നഗരങ്ങളായ ദമ്മാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പേ പാര്‍ക്കിംഗ് സംവിധാനം താല്‍ക്കാലികമായി നിറുത്തലാക്കിയതായി മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. ഇവിടങ്ങളിലെ പാര്‍ക്കിംഗ് നടത്തിപ്പുമായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ നടത്തിപ്പ് കമ്പനിയെ മാറ്റി പകരം പുതിയ കമ്പനിക്ക് ചുമതല നല്‍കുവാനും മന്ത്രാലയം തീരുമാനിച്ചു. ബാതികി ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ലോജിസ്റ്റിക്സിനാണ് പുതിയ ചുമതല. ഇരുപത് വര്‍ഷത്തേക്കാണ് പുതിയ കോണ്‍ട്രാക്ട് നല്‍കിയത്. പുതിയ കമ്പനി ചുമതലയേറ്റ് ആവശ്യമായ സംവിധാനങ്ങള്‍…

Read More