അമേരിക്കയിൽ 600 ശതകോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ ; സൗദി -അമേരിക്ക ബന്ധത്തിൻ്റെ പ്രതിഫലനമെന്ന് സൗദി സാമ്പത്തികാസൂത്രണ മന്ത്രി

അ​മേ​രി​ക്ക​യി​ൽ 600 ശ​ത​കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ വാ​ഗ്​​ദാ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന്​ സാ​മ്പ​ത്തി​കാ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ൽ ഇ​ബ്രാ​ഹിം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 80 വ​ർ​ഷ​മാ​യി എ​ല്ലാ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും സൗ​ദി അ​റേ​ബ്യ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ല്ലാ പ​ങ്കാ​ളി​ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും പ​ങ്കാ​ളി​ത്തം പു​ല​ർ​ത്താ​ൻ സൗ​ദി ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ത് ഞ​ങ്ങ​ൾ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ൽ ഇ​ബ്രാ​ഹീം പ​റ​ഞ്ഞു. 2026ലെ ​ലോ​ക…

Read More