60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗ​ദി ആതിഥേയത്വം നൽകുന്നു ; സൗ​ദി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ

60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 13 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ഹ​ല ബി​ൻ​ത് മ​സി​യാ​ദ്‌ അ​ൽ തു​വൈ​രി​ജി. സ്വി​റ്റ്സ​ർ​ലാ​ന്റി​ലെ ജ​നീ​വ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വം​ശീ​യ വി​വേ​ച​ന നി​ർ​മാ​ർ​ജ​ന സ​മി​തി​യു​ടെ (സി.​ഇ.​ആ​ർ.​ഡി) 114ാമ​ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ദി വ​ക​വെ​ച്ചു ന​ൽ​കു​ന്നു​ണ്ട്. വി​വി​ധ വം​ശ​ങ്ങ​ളോ​ടും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ളോ​ടും…

Read More