വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയ സൗ​ദി​യു​ടെ ആരോഗ്യ പദ്ധതികൾ ആഗോള ശ്രദ്ധ നേടുന്നു

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ചി​കി​ത്സാ​രം​ഗ​ത്തും മ​ഹി​ത​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യു​ള്ള സൗ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. കിം​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മ​നാ​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​ന്റെ (കെ.​എ​സ്.​റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​തം പേ​റു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​യി സൗ​ദി സേ​വ​നം ചെ​യ്യു​ന്ന​ത്. വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കാ​ൻ വ​ഴി​വെ​ച്ചു. അ​ടു​ത്തി​ടെ സു​ഡാ​നി​ലെ ‘പോ​ർ​ട്ട് സു​ഡാ​നി’​ൽ സ​ന്ന​ദ്ധ മെ​ഡി​ക്ക​ൽ പ്രോ​ജ​ക്ടു​ക​ൾ ഇ​തി​ന​കം സൗ​ദി പൂ​ർ​ത്തി​യാ​ക്കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന്യൂ​റോ സ​ർ​ജ​റി​യും ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​യും ന​ൽ​കാ​നും കെ.​എ​സ്…

Read More