സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ജർമൻ പ്രസിഡൻ്റ്

സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്​​​റ്റെ​യി​ൻ​മി​യ​റു​മാ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റി​ന്​ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ദി​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. നാ​ലു​ദി​വ​സ​ത്തെ മേ​ഖ​ല പ​ര്യ​ട​ന​ത്തി​​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. ജോ​ർ​ഡ​ൻ, തു​ർ​ക്കി​യ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടും. ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക്…

Read More

സിറിയൻ പ്രസിഡൻ്റ് സൗദി അറേബ്യയിൽ ; സ്വീകരിച്ച് സൗദി കിരീടാവകാശി

സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ​ശ​റ​ഉം പ്ര​തി​നി​ധി സം​ഘ​വും റി​യാ​ദി​ലെ​ത്തി. അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സി​റി​യ​ൻ പ്ര​സി​ഡ​ന്റി​നെ റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, സ​ഹ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ​മാ​ലി​ക് ആ​ലു​ശൈ​ഖ്, റി​യാ​ദ് മേ​യ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​യ്യാ​ഫ്, റോ​യ​ൽ കോ​ർ​ട്ട്​ ഉ​പ​ദേ​ഷ്​​ടാ​വ് ഖാ​ലി​ദ് ബി​ൻ ഫ​രീ​ദ് ഹ​ദ്​​റാ​വി, സി​റി​യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫൈ​സ​ൽ അ​ൽ മു​ജ്​​ഫ​ൽ,…

Read More

സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ഗ്രീക്ക് പ്രധാനമന്ത്രി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗ്രീ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​രി​യാ​ക്കോ​സ് മി​ത്സോ​താ​കി​സ് സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ൽ​ഉ​ല​യി​ലെ ശൈ​ത്യ​കാ​ല ക്യാ​മ്പി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​ന്റെ വ​ശ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ഗ്രീ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി അ​ൽ​ഉ​ല​യി​ലെ​ത്തി​യ​ത്. അ​ൽ​ഉ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ദീ​ന…

Read More

ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സൗ​ദിയിൽ ; സൗ​ദി കീരിടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്​​റ്റാ​ർ​മ​ർ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ഊ​ഷ്​​മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക്​​ ശേ​ഷം ഇ​രു​വ​രും വി​ശ​ദ​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ്​ ന​ട​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ഏ​കോ​പ​ന ശ്ര​മ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, പൊ​തു​താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ,…

Read More

റിയാദിൽ ജല ഉച്ചകോടിക്ക് തുടക്കം ; ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്ക് സംയുക്ത പദ്ധതികൾ വേണം , സൗദി കിരീടാവകാശി

ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത​ക്ക്​ ലോ​ക രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. റി​യാ​ദി​ൽ ആ​രം​ഭി​ച്ച ‘ഒ​രു ജ​ലം’ അ​ന്താ​രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​നി​ലെ ക​ക്ഷി​ക​ളു​ടെ 16ആം സ​മ്മേ​ള​ന​ത്തി​ന് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഉ​ച്ച​കോ​ടി. ശു​ദ്ധ​ജ​ല​ത്തി​​ന്‍റെ പ്ര​ധാ​ന പാ​ത്രം ഭൂ​മി​യാ​യ​തി​നാ​ൽ അ​തി​​ന്‍റെ നാ​ശ​വും വ​ര​ൾ​ച്ച​യും കു​റ​ക്കാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യം. ജ​ല​ത്തി​​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​കം വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഇ​ത് മ​നു​ഷ്യ​ജീ​വി​ത​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന…

Read More

സൗ​ദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻ്റ് കൂടിക്കാഴ്ച ; സ്ട്രാറ്റജിക് പാർട്ണർ കൗൺസിൽ രൂപീകരിക്കും

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വ​ൽ മാ​ക്രോ​ണും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി​യ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റി​ന്​​​ റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ന്​ ശേ​ഷ​മാ​യി​രു​ന്നു ച​ർ​ച്ച. അ​നു​ബ​ന്ധ​മാ​യി വി​പു​ല​മാ​യ ഉ​ഭ​യ​ക​ക്ഷി യോ​ഗ​വും ന​ട​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ്​​ട്രാ​റ്റ​ജി​ക്​ പാ​ർ​ട്​​ണ​ർ​ഷി​പ്പി​ൽ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സ​മ​ഗ്ര​മാ​ക്കു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സം​യു​ക്ത ഏ​കോ​പ​ന ശ്ര​മ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു….

Read More

പലസ്തീൻ ലബനാൻ വിഷയം ; ചർച്ച നടത്തി സൗ​ദി കിരീടാവകാശിയും ഇറാൻ പ്രസിഡൻ്റും

പല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഫോ​ളോ​അ​പ് ഉ​ച്ച​കോ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്​​ത സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ പ്ര​ശം​സി​ച്ചു.കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്ത​വേ​യാ​ണ്​ പ്ര​ശം​സ.ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​​ക​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ വി​കാ​സ​വും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​തി​നി​ടെ സൗ​ദി സാ​യു​ധ സേ​ന ചീ​ഫ്​ ഓ​ഫ്​ ജ​ന​റ​ൽ സ്​​റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഫ​യാ​ദ് ബി​ൻ ഹാ​മി​ദ്​…

Read More

സൗദി കിരീടാവകാശിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്​റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ചർച്ച നടത്തി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്‍റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന്​ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ചർച്ച. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തി​ന്‍റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങൾ, സൈനികാക്രമണം നിർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ, യുദ്ധം…

Read More

സൗ​ദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഈ​ജി​പ്​​ഷ്യ​ൻ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യും ച​ർ​ച്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ കെ​യ്​​റോ​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്.പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ച് ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​​ന്റെ ഗൗ​ര​വ​ത്തെ​യും ആ​ക്ര​മ​ണം നി​ർ​ത്തേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് ഇ​രു നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യു​ണ്ടാ​യി. അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു. സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ മേ​ഖ​ല​യി​ൽ ശാ​ന്ത​ത​യും സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും…

Read More

സൗദി കിരീടാവകാശിയും ഇറാൻ വിദേശകാര്യ മന്ത്രിയും റിയാദിൽ കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഓഫീസ് സ്ഥാപിച്ച ശേഷം നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയും മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ മിസൈലാക്രമണത്തിന് തിരിച്ചടിക്കാൻ നെതന്യാഹുവും ബൈഡനും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. റാനെതിരായ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങൾ വ്യോമപാത…

Read More