സൗ​ദി സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ; ലോക ഫിലിം കമ്മീഷനിൽ അംഗമായി സൗ​ദി ഫിലിം കമ്മീഷൻ

40ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 360 ഓ​ളം ഫി​ലിം ബോ​ർ​ഡു​ക​ളു​ടെ ആ​ഗോ​ള ശൃം​ഖ​ല​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​ലിം ക​മ്മീ​ഷ​ണേ​ഴ്‌​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ സൗ​ദി ഫി​ലിം ക​മീ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗ​മാ​യി. സൗ​ദി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തെ യോ​ജി​പ്പി​ച്ച് സു​ര​ക്ഷി​ത​വും മി​ക​ച്ച​തു​മാ​യ വി​ജ​യം നേ​ടു​ന്ന​തി​ന് ഫി​ലിം ക​മ്മീ​​ഷ​നു​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് അ​ന്താ​രാ​ഷ്​​ട്ര ഫി​ലിം ക​മീ​ഷ​ന്‍റെ ല​ക്ഷ്യം. ഇ​തി​ൽ അം​ഗ​ത്വം നേ​ടി​യ​തി​ലൂ​ടെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളാ​ണ് സൗ​ദി ഫി​ലിം ക​മീ​ഷ​ന് കൈ​വ​രി​ക​യെ​ന്ന് വി​ദ​ഗ്ദ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക​ത്തെ മി​ക​ച്ച സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ദേ​ശ…

Read More