ഒരു കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന് മോഹന്‍ലാല്‍, നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്; ആ കഥ ഇങ്ങനെ

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ഹിറ്റുകളാണ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മില്‍. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ രസകരമായ ഒരുപാട് കഥകളുമുണ്ട്. ഒരിക്കല്‍ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ കാണാന്‍ വന്ന കഥ സത്യന്‍ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകള്‍ എന്ന തന്റെ പുസ്തകത്തിലാണ്…

Read More

‘ആരു പറഞ്ഞാലും അത് സിനിമയെ തകർക്കലാണ്’; സത്യൻ അന്തിക്കാടിന്റെ പരാമർശത്തെക്കുറിച്ച് രഞ്ജൻ പ്രമോദ്

‘ഒ ബേബി’ എന്ന സിനിമയെക്കുറിച്ചുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അഭിപ്രായത്തിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ‘ഒ ബേബി’യെ 1985-ൽ കെ ജി ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തി സത്യൻ അന്തിക്കാട് സംസാരിച്ചതിലെ അനിഷ്ടമാണ് രഞ്ജൻ പ്രമോദ് പ്രകടിപ്പിച്ചത്. ഇരകൾ എന്ന സിനിമയുമായി ഒ ബേബിയെ താരതമ്യപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് രഞ്ജൻ പ്രമോദ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ‘ഓ ബേബി’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സത്യൻ അന്തിക്കാട് സംസാരിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു രഞ്ജൻ പ്രമോദിന്റെ…

Read More

‘താൻ ഇല്ലാത്തപ്പോൾ കത്തുകൾ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസൻ വെച്ചിരുന്നു, പച്ചത്തെറികളാണ് വന്നിരുന്നത്’; സത്യൻ അന്തിക്കാട്

അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് നീണ്ട സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ തെളിയിച്ച് കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചുവരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചവരാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട്. 1986ൽ ടി.പി ബാലഗോപാലൻ എം.എ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പിന്നീട് സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇരുവരും ചേർന്ന് സമ്മാനിച്ചു. 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ്…

Read More

പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി; മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകർക്കി‌‌‌ടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ ജനപ്രീതി നേടിയ ഒരുപിടി നായികമാരെ സിനിമാ രം​ഗത്തേക്ക് അവതരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഡയാന കുര്യൻ എന്ന പെൺ‌കുട്ടിക്ക് നയൻതാരയായി സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.  മനസിനക്കരെ ചെയ്യുന്ന സമയത്ത് നായികയെ പറ്റി ആദ്യം ചിന്തിക്കുന്നേ ഇല്ല. കാരണം ഷീലയുണ്ട്. നായികയായി ആര് ചെയ്താലും മതിയെന്നായിരുന്നു ധാരണ. ഒരു ധൈര്യത്തിന് ഷൂട്ടിം​ഗ് അങ്ങ് തുടങ്ങി. പത്ത് ദിവസത്തോളം ഷീലയെ വെച്ച് ഷൂട്ട്…

Read More