ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഐഎസ്ആര്‍ഒ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും, സാംപിള്‍ വീഡിയോ

ചരിത്രമുഹൂർത്തത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ഇന്ന് വിക്ഷേപിക്കും. സ്‌പാഡെക്സ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍, പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ‌ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെയാവും ഐഎസ്ആര്‍ഒ ഒന്നാക്കുക?. വിക്ഷേപണത്തിന് മുന്നോടിയായി സ്പാഡെക്സ് ദൗത്യത്തിന്‍റെ സാംപിള്‍ ആനിമേഷൻ വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും വീഡിയോയില്‍ കാണാം. ഇരു കൃത്രിമ ഉപഗ്രഹങ്ങളും…

Read More

പൊട്ടിത്തെറിച്ച ചൈനീസ് റോക്കറ്റ്, ഉപഗ്രഹങ്ങൾക്ക് ഭീഷണി; ചിന്നിചിതറിയത് 700 കഷ്ണങ്ങളായി

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ച് തകര്‍ന്ന ചൈനീസ് റോക്കറ്റിന്റെ 700 ല്‍ അധികം അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇത് ആയിരത്തലേറെ ഉപഗ്രഹങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മറ്റ് വസ്തുക്കള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. 2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റനെറ്റ് സേവനം ആരംഭിക്കുന്നതിന് വേണ്ടി ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്‌സുമായി സഹകരിച്ച് ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ്…

Read More

ദുബൈയിൽ പുരാവസ്തു ഗവഷേണത്തിന് ഇനി സാറ്റലൈറ്റുകളും

മണ്ണ​ടി​ഞ്ഞ ഭൂ​ത​കാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ത്യ​ന്താ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ദു​ബൈ.റി​മോ​ട്ട്​ സെ​ൻ​സി​ങ്​ സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ത്തി​ന് ​​എ​മി​റേ​റ്റി​ലെ സാം​സ്കാ​രി​ക വ​കു​പ്പാ​യ ‘ദു​ബൈ ക​ൾ​ച​റും’ ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യും ക​രാ​റി​ലെ​ത്തി.ന​വീ​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും വൈ​ദ​ഗ്​​ധ്യ​വും ക​രാ​റ​നു​സ​രി​ച്ച്​ പ​ര​സ്പ​രം പ​ങ്കു​വെ​ക്കും. മ​ണ്ണി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഘ​ട​ന​ക​ളും ശ​വ​കു​ടീ​ര​ങ്ങ​ളും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​മി​റേ​റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട പു​രാ​വ​സ്തു മേ​ഖ​ല​ക​ളാ​യ സാ​രൂ​ഖ്​ അ​ൽ ഹ​ദീ​ദ്, അ​ൽ അ​ശൂ​ഷ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ രീ​തി​ക​ൾ…

Read More