‘ഹൊ ഭയങ്കരം തന്നെ’..; പാവപ്പെട്ട വനിതകൾക്കു സാരി വാങ്ങിയ വകയിൽ ബിജെപി നേതാക്കൾ തട്ടിയത് 23 കോടിയെന്ന് കോൺഗ്രസ്

ഹൊ ഭയങ്കരം തന്നെ ആശാനേ..! 2010ൽ കർണാടകയിൽ ഭരണത്തിലിരുന്ന ബിജെപി സർക്കാരിൻറെ വനിതാക്ഷേമ പ്രവർത്തനങ്ങൾ കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുമെന്ന പ്രഹസ്വനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സ്ത്രീകൾക്കു സാരി വാങ്ങിയ ഇടപാടിൽ കർണാടക മുൻ ബിജെപി സർക്കാർ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കോൺഗ്രസിൻറെ ആരോപണം. 2010ൽ ബിജെപി ഭരിക്കുമ്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ ‘ഭാഗ്യലക്ഷ്മി’ പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിലാണ് അഴിമതിയാരോപണം. സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ്…

Read More

ഷെയ്ഖ് ഹസീനയുടെ സാരികളും കൊള്ളയടിച്ച് പ്രക്ഷോഭകർ; ബ്‌ളൗസുകളും ആഭരണങ്ങളും കൈക്കലാക്കി

ബംഗ്ലാദേശ് കലാപ സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിരുന്നു. പിന്നാലെ പ്രക്ഷോഭകാരികൾ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികൾ കൈക്കലാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയിൽ മാത്രമായി കാണാറുള്ള മുൻ പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ അന്താരാഷ്ട്ര സന്ദർശനങ്ങളിൽ മാദ്ധ്യമശ്രദ്ധനേടാറുണ്ട്. ഹസീനയുടെ സാരികൾ കൈക്കലാക്കിയവരിൽ ചിലർ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സാരിക്ക് പുറമെ അവരുടെ ബ്‌ളൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രക്ഷോഭകർ…

Read More

പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… സാ​രി വാ​ങ്ങി​ന​ൽ​കി​യി​ല്ല; ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി യു​വ​തി

പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… ഭ​ർ​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി വാ​യി​ച്ച് പോ​ലീ​സു​കാ​ർ​ക്കും സം​ശ​യ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. സാ​രി വാ​ങ്ങി​ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭാ​ര്യ​യു​ടെ പ​രാ​തി. വി​ചി​ത്ര​മാ​യ പ​രാ​തി ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​നു വി​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ്. 2022ലാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. ചെ​റി​യ​കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ഴ​ക്കു​ക​ൾ അ​യ​ൽ​ക്കാ​ർ​ക്കു​പോ​ലും ശ​ല്യ​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​മ​ടു​ക്കു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നി​രു​ന്ന ക​ല​ഹം സാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന​റി​ഞ്ഞ​തു യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്. ഫാ​മി​ലി…

Read More

പ്രിയതമയ്ക്ക് സാരി ഇഷ്ടപ്പെട്ടില്ല; കടയുടമയെ ഇടിച്ചുപഞ്ചറാക്കി യുവാവ്

പ്രിയതമയോടൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് ഒടുവിൽ കടയുടമയെ ക്രൂരമായ മർദനത്തിനിരയാക്കി. എന്തിനെന്നല്ലേ, തൻറെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ കണ്ടെത്താൻ കഴിഞ്ഞില്ലത്രെ! ഉത്തര കന്നഡ ജില്ലയിലാണു വിചിത്രമായ സംഭവം. തൻറെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്നതാണ് കടയുടമയുടെ തെറ്റായി യുവാവ് ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയിൽ സൂക്ഷിച്ചിരുന്ന മികച്ച സാരികൾ കാണിച്ചെങ്കിലും മുഹമ്മദിൻറെ ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ആദ്യം…

Read More

സാരികള്‍ വില്‍ക്കാന്‍ തയാറായി ആലിയ ഭട്ട്; കാരണം അറിയേണ്ടേ..?

ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. ലക്ഷക്കണക്കിന് ആരാധകരുള്ള നടി കൂടിയാണ് ആലിയ. ആലിയ-രണ്‍വീര്‍ സിങ് കൂട്ടുകെട്ടിന്റെ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫിസില്‍ വന്‍ ചലനം സൃഷ്ടിക്കുകയാണ്. ഇതിലെ ഗാനരംഗങ്ങളും നായികയായ ആലിയ ഭട്ടിന്റെ ലുക്കും എങ്ങും ചര്‍ച്ചയായിക്കഴിഞ്ഞു. ആലിയ ഉടുത്ത സാരിയാണ് ചര്‍ച്ചയായത്. ഭംഗിയുള്ളതും നേര്‍ത്തതുമായ ഷിഫോണ്‍ സാരിയാണ് ആലിയ അണിഞ്ഞത്. സിനിമ ഇറങ്ങി അധികം കഴിയും മുന്‍പ് താന്‍ ഈ സിനിമയിലും, സിനിമയുടെ…

Read More