സൗ​ദി​യിൽ ടൂറിസ്റ്റുകൾക്ക് സ്മാർട്ട് ഗൈഡാകാൻ ‘സാറ’

സൗ​ദി​യി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന്​ സ്​​മാ​ർ​ട്ട്​ ഗൈ​ഡാ​യി ‘സാ​റ’ റോ​ബോ​ട്ടും. സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് (ഡ​ബ്ല്യു.​ടി.​എം) പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ ‘സ്പി​രി​റ്റ് ഓ​ഫ് സൗ​ദി അ​റേ​ബ്യ’ പ​വി​ലി​യ​നി​ലാ​ണ്​ ‘സാ​റ’​യെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, സൈ​റ്റു​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​മ്പ​ന്ന​മാ​യ വി​വ​ര​ങ്ങ​ളും ര​സ​ക​ര​മാ​യ ക​ഥ​ക​ളും സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്മാ​ർ​ട്ട് മോ​ഡ​ലി​ന്…

Read More

‘റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്’; അനന്ത്- രാധിക പ്രീ വെഡ്ഡിംഗിനെക്കുറിച്ച് സാറ

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ജാംനഗറിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച് നടി സാറ അലിഖാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭക്ഷണത്തിനൊപ്പം സ്വർണവും വിളമ്പിയെന്നാണ് സാറ തമാശയ്ക്ക് പറഞ്ഞത്. ‘അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്. ഞങ്ങൾ സ്വർണം കഴിച്ചു. ഞാൻ സത്യമാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു’, തമാശയായി സാറ പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി ഇക്കാര്യം പറഞ്ഞത്. അനന്ത് അംബാനിയുടെ…

Read More