ഹേമ കമ്മിറ്റി റിപ്പോർട്ട്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 അംഗ സംഘം , പേരുകൾ പുറത്ത് വിട്ട് സന്തോഷ് പണ്ഡിറ്റ്

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.സിനിമ മേഖലയിൽ വനിതകൾ വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുവെന്നും ഒരു 15 അംഗ പവർ ടീമാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു.ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

Read More

അജു വർഗീസ് സന്തോഷ് പണ്ഡിറ്റിനെ ബഹുമാനിക്കുന്നു; കാരണമുണ്ട്

പുതുതലമുറ താരങ്ങളിലെ പ്രമുഖനാണ് അജു വർഗീസ്. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്ത് വെള്ളിത്തിരയിലെത്തിയ അജു സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. പുതുതലമുറ സിനിമകളെക്കുറിച്ചു പറഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റിനെയും കുറിച്ച് താരം പറഞ്ഞു. ‘ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. തിയറ്ററിൽ ഇറക്കി ഹിറ്റാക്കിയ ആ ധൈര്യമുണ്ട്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് അത്തരം സിനിമ ചെയ്ത് ഹിറ്റാക്കിയ ആളാണ് അദ്ദേഹം. ഇന്ന്…

Read More