അയാളെനിക്ക് നാല് പ്രാവിശ്യം ഷേക്ക് ഹാന്‍ഡ് തന്നു; അത് മനപ്പൂര്‍വ്വം ചെയ്തതല്ല; ഐശ്വര്യ

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ. ഇതിനിടയില്‍ ചില വിവാദങ്ങളിലും ഐശ്വര്യ പെട്ടിരുന്നു. അതിലൊന്ന് ഷേക്ക് ഹാന്‍ഡ് പ്രശ്‌നമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി എന്നയാള്‍ നടിയുടെ അടുത്ത് ഷേക്ക് ഹാന്‍ഡ് ചോദിച്ചു വരികയും നടി അത് നല്‍കാതെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യങ്ങളിലൂടെ…

Read More

മ്യൂസിയം ലൈംഗികാതിക്രമ കേസ്; സമാനമായ ആക്രമണം തൊടുപുഴയിലും; പ്രതിയുടെ ചിത്രങ്ങൾ കൈമാറി

മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരെ കൂടുതൽ ആരോപണം. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി സന്തോഷാണെന്നാണ് പൊലീസിന്റെ സംശയം. ഇത് സംബന്ധിച്ച് തൊടുപുഴ പൊലിസ് മ്യൂസിയം പൊലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പൊലിസ് ഇയാളുടെ ചിത്രങ്ങൾ കൈമാറി. കണ്ണൂർ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെ 2021 ഡിസംബർ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ്…

Read More

കത്തിമുനയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സന്തോഷ് കൊടുംകുറ്റവാളി

മ്യൂസിയം, കുറവൻകോണം അക്രമക്കേസിൽ അറസ്റ്റിലായ സന്തോഷ് (39) തന്നെയാണു കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. അന്നു പേരൂർക്കട പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനശ്രമത്തിനു കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭ വിലാസം വീട്ടിൽ സന്തോഷ്, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന നിലയിൽ പിടിയിലാകാതെ തുടർന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നതു ഞെട്ടിക്കുന്ന…

Read More

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും സന്തോഷ്; പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ…

Read More