അമ്മ എല്ലാം സോൾവ് ചെയ്യും; സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രലോകത്ത് തന്റേതായ ഇടം നേടിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മിനിസ്‌ക്രീനിലൂടെയായിരുന്നു താരം ബിഗ്സ്‌ക്രീനിലെത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള താരമാണ് സാനിയ. സാനിയയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നു സാനിയ പറയുന്നു. ഞാൻ സിനിമയിൽ എത്തിയതിനെ എന്റെ ബന്ധുക്കൾ പോലും എതിർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇവർക്കുള്ള മറുപടിയും അമ്മ നൽകിയിരുന്നു. ജീവിതത്തിൽ എനിക്കു കട്ടസപ്പോർട്ട് ആയി നിൽക്കുന്നത് എന്റെ അമ്മയാണ്. ഏതുകാര്യവും…

Read More