‘അങ്ങനെ’യുള്ള സുഹൃത്തുക്കളെ ഒഴിവാക്കി- സാനി ഇയ്യപ്പന്‍

യുവതാരനിരയിലെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരുടെ മനസില്‍ ഇടം നേടിയ താരത്തിനു പിന്നീട് നിരവധി അവസരങ്ങളാണു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലും താരം വൈമനസ്യം കാണിക്കാറില്ല. അടുത്തിടെ താരം തുറന്നുപറഞ്ഞ ചില കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. കൈയില്‍ പൈസയില്ലെങ്കില്‍ ഒന്നുമല്ലെന്ന് താന്‍ വളരെ അടുത്താണ് മനസിലാക്കിയതെന്ന് സാനിയ പറഞ്ഞു. ഞാനൊരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്റെ…

Read More