ദുബായിൽ രണ്ടിടങ്ങളിൽക്കൂടി സാലിക് ഗേറ്റുകൾ സ്ഥാപിക്കും

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലും നവംബറോടെ ടോൾഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായ് ടോൾഗേറ്റ് ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ ഈ മാസാവസാനത്തോടെ പുറത്തുവിടും. പുതിയഗേറ്റുകൾ വരുന്നതോടെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിശദമായ പഠനങ്ങൾക്കുശേഷമാണ് രണ്ട് പ്രധാന സ്ഥലങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തിരഞ്ഞെടുത്തത്. അൽ ഖൈൽ റോഡിലും ശൈഖ് സായിദ് റോഡിലും 15 ശതമാനംവരെയും അൽ റബാത്ത് സ്ട്രീറ്റിൽ 16 ശതമാനംവരെയും ഗതാഗതക്കുരുക്ക്…

Read More

ദുബായിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ

ദുബൈ എമിറേറ്റിലെ റോഡുകളിൽ ടോൾ പിരിക്കുന്നതിന് രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറോടെ സ്ഥാപിക്കും. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. ഈ വർഷം ജനുവരിയിൽ പുതിയ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ ‘സാലിക്’ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ ട്രാഫിക് സംബന്ധിച്ച റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ‘സാലിക്’ തീരുമാനമെടുത്തത്. നഗരത്തിലെ പ്രധാന പാതകളിലെ…

Read More

ദുബൈയിൽ രണ്ട് ‘സാലിക്’ ഗേറ്റുകൾ കൂടി വരുന്നു

ദുബൈ എമിറേറ്റിലെ നിരത്തിൽ ടോൾ പിരിക്കുന്നതിന് രണ്ട് ഗേറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് ‘സാലിക്’ അറിയിച്ചു. നഗരത്തിലെ ട്രാഫിക് സംബന്ധിച്ച റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ ‘സാലിക്’ തീരുമാനമെടുത്തത്. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. നവംബറിലാണ് പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാവുക. നഗരത്തിലെ പ്രധാനപാതകളിലെ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും രണ്ട് ടോൾ…

Read More