ദുബൈയിലെ സാലിക്കിന്റെ നിരക്കിൽ മാറ്റത്തിന് സാധ്യത

ദുബൈയിൽ ടോൾ ഗേറ്റ് ഓപ്പറേറ്റായ സാലിക്കിന്റെ നിരക്കിൽ മാറ്റം വരാൻ സാധ്യത. നിലവിലെ സ്റ്റാൻഡേർഡ് നിരക്കിന് പകരം ഡൈനാമിക് റേറ്റിങ് സംവിധാനം കൊണ്ടുവരാനാണ് അധികൃതർ ആലോചിക്കുന്നത്. വാഹനം കടന്നുപോകുന്ന സമയം, ഉപയോഗിക്കുന്ന ലൈൻ, ദിവസം എന്നിവയുടെ അടിസ്ഥാനത്തിൽ നിരക്ക് മാറ്റുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനം സാലിക്കിൽ ഏർപ്പെടുത്തുന്ന കാര്യം സജീവ ചർച്ചയിലാണെന്നാണ് സാലിക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ് സൂചന നൽകിയിരിക്കുന്നത്. പ്രധാനറോഡുകളുടെ ഉപയോഗം കുറക്കാൻ കൂടി ലക്ഷ്യമിട്ടാണ് സാലിക് സംവിധാനം ആരംഭിച്ചത്. എന്നാൽ, നിലവിലെ നാല്…

Read More

പ്രതിമാസ വരുമാനം 35,600 ദിര്‍ഹം; വ്യാജ പ്രചരണത്തിനെതിരെ മുന്നറിയിപ്പ് നൽകി ‘സാലിക്’

സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് അറിയിച്ചു. നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാര്‍ക്ക് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ ഉപഭോക്താക്കളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്താവനയിൽ പറയുന്നു. ടോള്‍ ഓപ്പറേറ്റര്‍ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്ന്…

Read More

സൈബർ തട്ടിപ്പിൽ ജാഗ്രത പാലിക്കണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ‘സാലിക്’

സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്’. വ്യാജ വെബ്‌സൈറ്റുകൾ, തട്ടിപ്പ് ഇ -മെയിലുകൾ,സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് രഹസ്യങ്ങളും പങ്കുവെക്കരുതെന്ന് ‘സാലിക്’ സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. ‘സാലികി’ൻറെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും വേണം ആശ്രയിക്കാൻ. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ്‌ വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്താമെന്നും…

Read More

ദുബൈ മാളിൽ പാർക്കിങ്​ നിയന്ത്രണം; സാലികിന്​​ ചുമതല കൈമാറും

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ്​ നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ്​ മാനേജ്​മെന്‍റുമായി വെള്ളിയാഴ്ചയാണ് ​ഇതു സംബന്ധിച്ച്​ ധാരണ രൂപപ്പെട്ടത്​. ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ്​ നിരക്കുകൾ തീരുമാനിക്കുകയെന്ന് ​സാലിക്​ അധികൃതർ അറിയിച്ചു. മാളിലെ പെയ്​ഡ്​ പാർക്കിങ്​സുഗമമാക്കുന്നതിനായി സാലികിന്‍റെ സാ​ങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ്​ ധാരണ. ഇതിന്‍റെ ഭാഗമായി…

Read More