ദുബായ് ഗവണ്മെന്റ് ടോൾ പിരിവ് സംവിധാനമായ സാലിക് തങ്ങളുടെ 20% ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു, .സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പരിഗണന

ദുബായ് ഗവണ്മെന്റ് ടോൾ പിരിവ് സംവിധാനമായ സാലിക് തങ്ങളുടെ 20% ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഓഹരികൾ വാങ്ങാവുന്നതാണ്.അതേസമയം ഓഹരി വില ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ദുബായിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള സർക്കാർ സംരംഭമായ ടോൾ പിരിവ് കേന്ദ്രം 80 ശതമാനം ഓഹരികൾ കൈവശം വെച്ചുകൊണ്ടാണ് 20% ഓഹരികൾ വിൽക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഓഹരി വില്പന ആയിട്ടാണ് സാലികിനെ അവതരിപ്പിച്ചിരിക്കുന്നത്. 150 കോടി ഓഹരികളാണ് ഈ തവണ വിൽക്കുന്നത്.രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളിലും സാലിക്കിന്റെ…

Read More