
സായി പല്ലവി ഡേറ്റിംഗിൽ; വിവാഹിതനും കുട്ടികളുള്ള നടനുമാണ് കാമുകനെന്ന് റിപ്പോർട്ട്
തെന്നിന്ത്യൻ ഡ്രീംഗേൾ സായ് പല്ലവിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സംഭവങ്ങൾ വൻ വാർത്തയായി മാറി. താരത്തിന്റെ റിലേഷൻഷിപ്പിനെക്കുറിച്ചാണ് വാർത്ത പ്രചരിച്ചത്. പ്രചരിച്ച വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടുമില്ല. 2015 ൽ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ മലയാളികളുടെ സ്വപ്നസുന്ദരിയായി മാറിയത്. പ്രേമത്തിലെ മലർ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടി. പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക്…