സലാല കെ.എം.സി.സി വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു

സലാല കെ.എം.സി.സി വനിത വിംഗ് പ്രസിഡന്റായി റൗള ഹാരിസ് തങ്ങൾ, ജനറൽ സെക്രട്ടറി ഷസ്‌ന നിസാർ, ട്രഷറർ സഫിയ മനാഫ് എന്നിവരെ തെരഞ്ഞെടുത്തു. നാല് രക്ഷാധികാരികളെയും നാല് വൈസ് പ്രസിഡന്റുമാരും, നാല് സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റഷീദ് കൽപറ്റ, ജാമൽ കെ.സി. എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി. മുസ്‌ലിം ലീഗ് ജില്ലാ നേതാവ് മുഹമ്മദലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ നാസർ കമൂന, ഹാഷിം കോട്ടക്കൽ,…

Read More