
ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഡിഫെൻസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി
ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ ഏതാനം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി സിവിൽ ഡിഫെൻസ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: .@CivilDefenceAD has issued prevention and safety guidelines for the Eid Al Fitr holiday, urging community members to adhere to precautionary measures and contribute…