സുരക്ഷിത സമുദ്ര ഗതാഗതം ; ഹൈഡ്രോ ഗ്രാഫിക് സർവേയുമായി ഖത്തർ ഗതാഗത മന്ത്രാലയം

സ​മു​ദ്ര ഗ​താ​ഗ​ത പാ​ത​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഗ​താ​ഗ​ത മ​​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ​ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ർ​വേ​ക്ക് തു​ട​ക്കം. സ​മു​ദ്ര​യാ​ത്രി​ക​രു​ടെ പ്ര​ധാ​ന ദി​ശാ സൂ​ച​ന​യാ​യ നാ​വി​ഗേ​ഷ​ൻ നോ​ട്ടി​ക്ക​ൽ ചാ​ർ​ട്ട് പു​തു​ക്കു​ക, ക​പ്പ​ലു​ക​ൾ രാ​ജ്യ​ത്തെ തീ​ര​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ഫി​ക് സെ​പ​റേ​ഷ​ൻ സ്കീം (​ടി.​എ​സ്.​എ​സ്) സ്ഥാ​പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ഫോ​ർ ദി ​സേ​ഫ്റ്റി ഓ​ഫ് ലൈ​ഫ് അ​റ്റ് സീ ​എ​ന്നി​വ നി​ർ​ദേ​ശി​ക്കു​ന്ന എ​ല്ലാ…

Read More